"എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കൈനടി | |സ്ഥലപ്പേര്=കൈനടി | ||
| വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=46039 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32111100207 | ||
| സ്ഥാപിതവർഷം= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
| പിൻ കോഡ്=686534 | |സ്ഥാപിതവർഷം=1952 | ||
| സ്കൂൾ ഫോൺ= 0477 | |സ്കൂൾ വിലാസം=കൈനടി | ||
| സ്കൂൾ ഇമെയിൽ= ajjmhskainady@gmail.com | |പോസ്റ്റോഫീസ്=കൈനടി പി.ഒ | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=686534 | ||
| | |സ്കൂൾ ഫോൺ=0477 2710253 | ||
|സ്കൂൾ ഇമെയിൽ=ajjmhskainady@gmail.com | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വെളിയനാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
| | |വാർഡ്=13 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
| | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കുട്ടനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
| പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
| | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=373 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=373 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=373 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോമി ജേക്കബ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത | |||
|സ്കൂൾ ചിത്രം=ajPicture.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
10:56, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി | |
---|---|
വിലാസം | |
കൈനടി കൈനടി , കൈനടി പി.ഒ പി.ഒ. , 686534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0477 2710253 |
ഇമെയിൽ | ajjmhskainady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46039 (സമേതം) |
യുഡൈസ് കോഡ് | 32111100207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 373 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 373 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 373 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ജോമി ജേക്കബ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത |
അവസാനം തിരുത്തിയത് | |
01-01-2022 | Pradeepan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൈനടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി സ്കൂൾ'. കൈനടി സ്കൂൾ ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബു്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജിവമായി പ്രവർത്തിക്കുന്നു
ചരിത്രം
1921-ൽ കൈനടി പള്ളിയോടു ചേറ്ന്നു ഒരു പ്രൈമറി സ്കൂള്ആരംഭിച്ചു . 1952-ൽ സെന്റ്മേരീസ് മിഡിൽ സ്കൂളായി അപ്-ഗ്രേഡ് ചെയ്തു. 1960-ൽ ബഹു.വടക്കുംമുറിയിൽ അച്ഛൻ വികാരിയായിരുന്നപ്പോൾ മിഡിൽ സ്കൂൾ എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും,യു.പി ക്ളാസിനും കമ്പ്യൂട്ടർ ലാബു് സൗകര്യം ഉണ്ട്. പ്രൊ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ ഫലപ്രദമായി ഉപയോഗിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- കെസി.എസ് എൽ.
- പ്രവർത്തി പരിചയം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചങ്ങനാശേരി കോർപറേറ്റിന്റെകീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.രക്ഷാധികാരി ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ്. ബഹുമാനപ്പെട്ട ഫാ.മാത്യു നടമുഖമാണ് മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തോമസ് ആൻറണി 1960-62 ഓ.പി.പുന്നൂസ് 1963-69 കെ.എ.ജോസഫ് 1969-79 വി.വി.വർക്കി 1980-81 പി.വി മാത്യു 1982-82 തോമസ്ആൻറണി 1983-85 റ്റി.റ്റി. ദേവസ്യ 1985-86 അന്നമ്മ തോമസ് 1986-88 വി.വി.മാത്യു 1988-89 കെ.പി.തോമസ് 1989-91 ചാക്കോ ചാക്കോ 1991-93 എൻ.സി ചാക്കോ1993-96 ജോർജ്ജ് ജോസഫ് 1996-98 പി.സി ഫിലിപ്പ് 1998-2001 പി.ജെ മേരി 2001-02 ലിസമ്മ ജോർജ്ജ് 2002-07 കാതറൈൻ ജോസ് 2007-09 സിസ്റ്റർ.എലിസബത്ത് ജോസഫ് 2009-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ഈപ്പൻ കണ്ടക്കുടി (കുട്ടനാട് മു൯ എം.എൽ.എ) പ്രൊഫസർ.എം.എ.ജോസഫ് (കോഴിക്കോട് ആർ.ഇ.സി) ഡോ.ജോസഫ് മാത്യു (ഗണിത വിഭാഗം തലവ൯, എസ്.ബി.കോളജ്.ചങ്ങനാശേരി) ഡോ.ഷാജോ സെബാസ്റ്റ്യ൯(എസ്.ബി.കോളജ്.ചങ്ങനാശേരി) ശ്രീ.ചെറുകര സണ്ണി ലൂക്കോസ്(കേരളശബ്ദം) ശ്രീ.തോമസ് മാത്യു കാട്ടുവള്ളിൽ(റിലയ൯സ്) K JOB
വഴികാട്ടി
{{#multimaps: 9.493593, 76.470637 | width=800px | zoom=16 }} =
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തുനിന്നും കുറിച്ചി ഔട്ട്പോസ്റ്റ് വഴി ബസ് സൗകര്യം ഉണ്ട്. കുറിച്ചി ഔട്ട്പോസ്റ്റിൽ നിന്നും 7.5കി.മി പടിഞ്ഞാറ് ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. |
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46039
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ