സഹായം Reading Problems? Click here


എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി

Schoolwiki സംരംഭത്തിൽ നിന്ന്
(46039 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 46039
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൈനടി
സ്കൂൾ വിലാസം കൈനടിപി.ഒ,
ആലപ്പുഴ
പിൻ കോഡ് 686534
സ്കൂൾ ഫോൺ 0477-2710253
സ്കൂൾ ഇമെയിൽ ajjmhskainady@gmail.com
സ്കൂൾ വെബ് സൈറ്റ് ഇല്ത
വിദ്യാഭ്യാസ ജില്ല കുട്ടനാട്
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല വെളിയനാട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 144
പെൺ കുട്ടികളുടെ എണ്ണം 253
വിദ്യാർത്ഥികളുടെ എണ്ണം 585
അദ്ധ്യാപകരുടെ എണ്ണം 25
പ്രിൻസിപ്പൽ JOSEPH ANTONY
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
JASMIN JOSE
പി.ടി.ഏ. പ്രസിഡണ്ട് THARIACHEN P V
19/ 09/ 2020 ന് 46039
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
AjPicture.jpg

കൈനടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി സ്കൂൾ'. കൈനടി സ്കൂൾ ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബു്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജിവമായി പ്രവർത്തിക്കുന്നു

ചരിത്രം

1921-ൽ കൈനടി പള്ളിയോടു ചേറ്‍ന്നു ഒരു പ്രൈമറി സ്കൂള്ആരംഭിച്ചു . 1952-ൽ സെന്റ്മേരീസ് മിഡിൽ സ്കൂളായി അപ്-ഗ്രേഡ് ചെയ്തു. 1960-ൽ ബഹു.വടക്കുംമുറിയിൽ അച്ഛൻ വികാരിയായിരുന്നപ്പോൾ മിഡിൽ സ്കൂൾ എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.


ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും,യു.പി ക്ളാസിനും കമ്പ്യൂട്ടർ ലാബു് സൗകര്യം ഉണ്ട്. പ്രൊ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ ഫലപ്രദമായി ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • കെസി.എസ് എൽ.
  • പ്രവർത്തി പരിചയം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചങ്ങനാശേരി കോർപറേറ്റിന്റെകീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.രക്ഷാധികാരി ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ്. ബഹുമാനപ്പെട്ട ഫാ.മാത്യു നടമുഖമാണ് മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തോമസ് ആൻറണി 1960-62 ഓ.പി.പുന്നൂസ് 1963-69 കെ.എ.ജോസഫ് 1969-79 വി.വി.വർക്കി 1980-81 പി.വി മാത്യു 1982-82 തോമസ്ആൻറണി 1983-85 റ്റി.റ്റി. ദേവസ്യ 1985-86 അന്നമ്മ തോമസ് 1986-88 വി.വി.മാത്യു 1988-89 കെ.പി.തോമസ് 1989-91 ചാക്കോ ചാക്കോ 1991-93 എൻ.സി ചാക്കോ1993-96 ജോർജ്ജ് ജോസഫ് 1996-98 പി.സി ഫിലിപ്പ് 1998-2001 പി.ജെ മേരി 2001-02 ലിസമ്മ ജോർജ്ജ് 2002-07 കാതറൈൻ ജോസ് 2007-09 സിസ്റ്റർ.എലിസബത്ത് ജോസഫ് 2009-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ഈപ്പൻ കണ്ടക്കുടി (കുട്ടനാട് മു൯ എം.എൽ.എ) പ്രൊഫസർ.എം.എ.ജോസഫ് (കോഴിക്കോട് ആർ.ഇ.സി) ഡോ.ജോസഫ് മാത്യു (ഗണിത വിഭാഗം തലവ൯, എസ്.ബി.കോളജ്.ചങ്ങനാശേരി) ഡോ.ഷാജോ സെബാസ്റ്റ്യ൯(എസ്.ബി.കോളജ്.ചങ്ങനാശേരി) ശ്രീ.ചെറുകര സണ്ണി ലൂക്കോസ്(കേരളശബ്ദം) ശ്രീ.തോമസ് മാത്യു കാട്ടുവള്ളിൽ(റിലയ൯സ്) K JOB

വഴികാട്ടി

Loading map...

=