"കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 122: വരി 122:
|}
|}
|}
|}
{{#multimaps: 10.8576575,76.5177369 | width=800px | zoom=16 }}
{{#multimaps: 10.85787876436789, 76.51989341008225| width=700px | zoom=16 }}
 
<!--visbot  verified-chils->

17:00, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്
വിലാസം
കോങ്ങാട്

കോങ്ങാട്
,
കോങ്ങാട് പി.ഒ.
,
678631
,
പാലക്കാട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0491 2846714
ഇമെയിൽkprpkongad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്21076 (സമേതം)
എച്ച് എസ് എസ് കോഡ്09139
യുഡൈസ് കോഡ്32061000508
വിക്കിഡാറ്റQ64689855
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോങ്ങാട്പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1596
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ480
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്യാമള. എം. പി
പ്രധാന അദ്ധ്യാപികഎൻ. വി. ലത
പി.ടി.എ. പ്രസിഡണ്ട്കാജാ ഹുസൈൻ
എം.പി.ടി.എ. പ്രസിഡണ്ട്രതി
അവസാനം തിരുത്തിയത്
31-12-2021Limayezhuvath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് KPRP Higher Secondary School. Kprp' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. Kotta Padikkal Ravunni Panicker 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോങ്ങാട് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ഗ്രാമത്തിന്റെ സ്പന്ദനമാണ്. 60 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്ന ഒന്നാണ്. സബ് ജില്ലാ തലത്തിൽ കലോത്സവത്തിലും sslc റിസൾട്ടിലും എന്നും മുന്നിലാണ്.

ഭൗതികസൗകര്യങ്ങൾ

3 1/2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി രവീന്ദ്രനാഥനാഥ കുറുപ്പ് സർ ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ നിർമല ടീച്ചർ ആണ് മാനേജർ. അദ്ദേഹത്തിന്റെ മകൻ സൂരജ് ആണ് സ്കൂളിന്റെ പ്രധാന മേൽനോട്ടം വഹിക്കുന്നത്..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2002- 04 മോഹനൻ എ
2004- 05 വിജയലക്ഷ്മി കെ
2005- 11 സത്യൻ പി ആർ
2012- 2018 മാലതി കെ പി
ഓഗസ്റ്റ് 2018 മുതൽ ലത എൻ വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

5 പൂർവ വിദ്യാർഥികൾ ഈ സ്കൂളിൽ തന്നെ അധ്യാപകരായി പ്രവർത്തിക്കുന്നു

വഴികാട്ടി

{{#multimaps: 10.85787876436789, 76.51989341008225| width=700px | zoom=16 }}