"ഗവ.എച്ച്.എസ്.എസ് മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S. MANJAPRA}} | {{prettyurl|G.H.S.S. MANJAPRA}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മഞ്ഞപ്ര | |||
| സ്ഥലപ്പേര്=മഞ്ഞപ്ര | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| വിദ്യാഭ്യാസ ജില്ല=ആലുവ | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |സ്കൂൾ കോഡ്=25082 | ||
| സ്കൂൾ കോഡ്= 25082 | |എച്ച് എസ് എസ് കോഡ്=7028 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= 1 | |വിക്കിഡാറ്റ ക്യു ഐഡി=Q99485897 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32080201201 | ||
| സ്ഥാപിതവർഷം= 1907 | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം=6 | ||
| പിൻ കോഡ്= | |സ്ഥാപിതവർഷം=1907 | ||
| സ്കൂൾ ഫോൺ=0484 | |സ്കൂൾ വിലാസം= ഗവ. എച്ച് .എസ് .എസ്. മഞ്ഞപ്ര | ||
| സ്കൂൾ ഇമെയിൽ=ghs16manjapra@gmail.com | |പോസ്റ്റോഫീസ്=മഞ്ഞപ്ര | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=683581 | ||
| | |സ്കൂൾ ഫോൺ=0484 2690061 | ||
| | |സ്കൂൾ ഇമെയിൽ=ghs16manjapra@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=അങ്കമാലി | ||
| സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ഞപ്ര പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ1=യു.പി | |വാർഡ്=4 | ||
| പഠന | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| | |നിയമസഭാമണ്ഡലം=അങ്കമാലി | ||
| | |താലൂക്ക്=ആലുവ | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| സ്കൂൾ ചിത്രം= Govt.HSS Manjappra.jpg | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
}} | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=96 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=57 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=476 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=138 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=476 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=476 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=26 | |||
|പ്രിൻസിപ്പൽ=ഉദയകുമാരി. ഡി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു. സി.എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാജു പോരോത്താൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു രാജ് | |||
|സ്കൂൾ ചിത്രം=Govt.HSS Manjappra.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
13:25, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്.എസ് മഞ്ഞപ്ര | |
---|---|
വിലാസം | |
മഞ്ഞപ്ര ഗവ. എച്ച് .എസ് .എസ്. മഞ്ഞപ്ര , മഞ്ഞപ്ര പി.ഒ. , 683581 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1907 |
വിവരങ്ങൾ | |
ഫോൺ | 0484 2690061 |
ഇമെയിൽ | ghs16manjapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25082 (സമേതം) |
എച്ച് എസ് എസ് കോഡ് | 7028 |
യുഡൈസ് കോഡ് | 32080201201 |
വിക്കിഡാറ്റ | Q99485897 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ഞപ്ര പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 476 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 185 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 476 |
അദ്ധ്യാപകർ | 26 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 476 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉദയകുമാരി. ഡി |
പ്രധാന അദ്ധ്യാപിക | ബിന്ദു. സി.എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജു പോരോത്താൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു രാജ് |
അവസാനം തിരുത്തിയത് | |
31-12-2021 | Elby |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക് അങ്കമാലി ഹൈവേ ജംഗ്ഷനിൽ നിന്ന് 8 കി.മീ. കിഴക്കാണ് മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈൽ വിസ്തൃതിയുള്ള ഈ വില്ലേജിനോട് ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ് കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ് ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ് ഓഫീസ് കോമ്പൗണ്ടിലാണ് ഇന്നത്തെ മഞ്ഞപ്രസ്ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്.
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക് അങ്കമാലി ഹൈവേ ജംഗ്ഷനിൽ നിന്ന് 8 കി.മീ. കിഴക്കാണ് മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈൽ വിസ്തൃതിയുള്ള ഈ വില്ലേജിനോട് ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ് കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ് ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ് ഓഫീസ് കോമ്പൗണ്ടിലാണ് ഇന്നത്തെ മഞ്ഞപ്രസ്ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്. ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിൻെ കാലത്ത് ദിവാൻജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സർക്കാർ എലിമെന്ററി സ്ക്കൂൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. തിരുവിതാംകൂർ സംസ്ഥാനത്തിൽ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതിനു മുൻപ് തന്നെ മഞ്ഞപ്ര നേറ്റീവ് ഗ്രാന്റ്സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാലയത്തിൽ കുഞ്ചുവാര്യർ ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. ചന്ദ്രപ്പുര കവലയിൽ പ്രവർത്തനം ആരംഭിച്ച ലോക്കൽഗവൺമെന്റ് എലിമെന്ററി സ്ക്കൂൾ ( എൽ. ജി. ഇ.എസ്.) വൈക്കോൽ മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.1966 ലാണ് ഈ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉയർത്തിയത്. മഞ്ഞപ്ര പഞ്ചായത്തിൽ നിന്നും 33000 രൂപ മുടക്കി ഹൈസ്ക്കൂളിനാവശ്യമായ സ്ഥലം വാങ്ങിച്ച് സർക്കാരിനെ ഏൽപ്പിച്ചു. ഹൈസ്ക്കൂൾ നിർമാണ കമ്മറ്റി നാട്ടുകാരിൽ നിന്നും 25000 രൂപ പിരിച്ചെടുത്ത് കെട്ടിടനിർമാണത്തിനുപയോഗിച്ചു. 1977 മാർച്ചിൽ ആദ്യബാച്ചിലെ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. ലോവർ പ്രൈമറിസ്ക്കൂൾ - 1907-1965 അപ്പർ പ്രൈമറിസ്ക്കൂൾ - 1966-1974 അപൂർണ്ണ ഹൈസ്ക്കൂൾ - 1974-1976 പൂർണ ഹൈസിക്കൂൾ - 1976 ജൂൺ മുതൽ ഹയർ സെക്കന്ററി -2000 മൂതൽ
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ് റൂം
ജൂനിയർ റെഡ് ക്രോസ്
സയൻസ് പാർക്ക്
ഹൈടെക്ക് ക്ലാസ് മുറികൾ
ലിറ്റിൽകൈറ്റ്സ് ക്ലബ്
നേട്ടങ്ങൾ
2016-2017- എസ്.എസ് എൽ.സി 100 % വിജയം 2017-2018- എസ്.എസ്.എൽ.സി 98 % വിജയം 2018-2019 എസ്.എസ് എൽ.സി 100 % വിജയം
മറ്റു പ്രവർത്തനങ്ങൾ
ഇലക്ടോണിക് വോട്ടിംങ് സംവിധാനം ഉപയോഗിച്ച് ഇലക്ഷൻ നടത്തി ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി വയലാർ അനുസ്മരണം നടത്തി പാലക്കാട് കോട്ട, തൃശൂർ കാഴ്ചബംഗ്ളാവ്, എറണാകുളം മംഗളവനം ,സി.എം.എഫ്.ആർ. ഐ കൊച്ചി എന്നിവിടങ്ങളിലേക്ക് പഠന വിനോദയാത്ര നട ത്തി ശാസ്ത്രവാരാചരണം ആഘോഷിച്ചു 10-ക്ലാസ്സിലെ കുട്ടികൾക്ക് കൗൺസിലിംങ് ക്ലാസ്സ് നടത്തി
വഴികാട്ടി
{{#multimaps: 10.210378, 76.453772 | width=800px | zoom=16 }}
മേൽവിലാസം
ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ, മഞ്ഞപ്ര, മഞ്ഞപ്ര പി.ഒ, പിൻ 683581
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25082
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ