"ജി.എച്ച്. എസ്.എസ്. എടപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{| class="wikitable"
 
|}
{| class="wikitable"
|-
! <font size=5,font color=blue>സ്ക്കൂളിനെ കുറിച്ച് !! <font size=5,font color=blue>ഭൗതികസൗകര്യങ്ങൾ !! <font size=5,font color=blue>ക്ലബ്ബുകൾ !! <font size=5,font color=blue>മേളകളിലെ പങ്കാളിത്തം!! <font size=5,font color=blue>ദിനാചരണങ്ങൾ</font size,font color>
|}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School

12:29, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. എടപ്പാൾ
വിലാസം
എടപ്പാൾ

ജി. എച്ച്. എസ്. എസ്. എടപ്പാൾ
,
എടപ്പാൾ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0494 2683555
ഇമെയിൽghsedapal2@gmail.com
കോഡുകൾ
സ്കൂൾ കോഡ്19050 (സമേതം)
എച്ച് എസ് എസ് കോഡ്11021
യുഡൈസ് കോഡ്32050700512
വിക്കിഡാറ്റQ64564820
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വട്ടംകുളം,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ642
പെൺകുട്ടികൾ535
ഹയർസെക്കന്ററി
ആൺകുട്ടികൾ365
പെൺകുട്ടികൾ508
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസതീശൻ. പി
പ്രധാന അദ്ധ്യാപികസരോജിനി. കെ
പി.ടി.എ. പ്രസിഡണ്ട്റഫീഖ് എടപ്പാൾ
എം.പി.ടി.എ. പ്രസിഡണ്ട്വിജി
അവസാനം തിരുത്തിയത്
30-12-2021Mohdsherifk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എടപ്പാൾനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാര് വിദ്യാലയമാണ് ghssedapal. എടപ്പാൾസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1956ൽ ഈ വിദ്യാലയം സ്ഥാപിതമായി. എം.ടി.ഗോവിന്ദൻ നായർ ആദ്യ പ്രധാന അദ്ധ്യാപകൻ. 1905-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

6.78ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്ക്കൂളിൽ ഏകദേശം 19 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. SUKUMARAN-CINEARTIST
  2. P.M.NARAYANAN-MALAYALAM POET
  3. C.V.GOVINDHAN-MALAYALAM POET

വഴികാട്ടി

</googlemap>


"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്._എടപ്പാൾ&oldid=1155744" എന്ന താളിൽനിന്ന് ശേഖരിച്ചത്