"ജി.എച്ച്.എസ്.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 97: വരി 97:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.150381049877153, 75.20928599831656 | width=800px | zoom=17}} 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 102: വരി 104:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*   
|----
*
|}
|}
|}
|}
<
 
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
�.
googlemap version="0.9" lat="12.135712" lon="75.212231" zoom="16" width="700" height="600" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.135124, 75.212016, ghssvellur
</googlemap>
<googlemap version="0.9" lat="12.163863" lon="75.207338" zoom="14" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
12.149767, 75.208883
</googlem
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:56, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. വെള്ളൂർ
വിലാസം
വെളളൂർ

പി.ഒ.വെളളൂർ, പയ്യന്നൂർ,കണ്ണൂർ ജില്ല,
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1904
വിവരങ്ങൾ
ഫോൺ04985 266625
ഇമെയിൽghssvellur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13097 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. വസുമതി.കെ
പ്രധാന അദ്ധ്യാപകൻശ്രീ.ബാബു കെ എ
അവസാനം തിരുത്തിയത്
28-12-2021MT 1227
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ വെളളൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ വെളളൂർ ബാങ്ക് സ്റ്റോപ്പിൽ നിന്നും പടിഞ്ഞറ് ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ 500 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താവുന്നതാണ്. റെയിൽവെ സ്റ്റേഷൻ പയ്യന്നൂർ. വെളളൂർ ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിൻറെ അധീനതയിലൂളള ചാമക്കാവിലും നിന്നും സംഭാവനയായി നൽകിയ മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ ചാമക്കാവ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.


ചരിത്രം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ വെളളൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ വെളളൂർ ബാങ്ക് സ്റ്റോപ്പിൽ നിന്നും പടിഞ്ഞറ് ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ 500 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താവുന്നതാണ്. റെയിൽവെ സ്റ്റേഷൻ പയ്യന്നൂർ.കൂ‍ടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നംമ്പർ പേര് വർഷം
1
2
3


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.150381049877153, 75.20928599831656 | width=800px | zoom=17}}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._വെള്ളൂർ&oldid=1142125" എന്ന താളിൽനിന്ന് ശേഖരിച്ചത്