"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{prettyurl|GVHSS AMBALAVAYAL}}
{{prettyurl|GVHSS AMBALAVAYAL}}
ജി.വി.എച്ച്.എസ് അമ്പലവയൽ താങ്കളെ സ്വാഗതം ചെയ്യുന്നു<br>
ജി.വി.എച്ച്.എസ് അമ്പലവയൽ താങ്കളെ സ്വാഗതം ചെയ്യുന്നു<br>

19:33, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ജി.വി.എച്ച്.എസ് അമ്പലവയൽ താങ്കളെ സ്വാഗതം ചെയ്യുന്നു

സ്കൂൾ ബ്ലോഗ്

ആനുകാലിക വിശേഷങ്ങൾ

ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ
വിലാസം
അമ്പലവയൽ

അമ്പലവയൽ പി.ഒ
വയനാട്
,
673593
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04936260530
ഇമെയിൽhmgvhssambalavayal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅ‍ജിത പി മാധവൻ
പ്രധാന അദ്ധ്യാപകൻജോളിയാമ്മ മാത്യു
അവസാനം തിരുത്തിയത്
22-12-2021Balankarimbil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ജില്ലയിലെ രണ്ടാമത്തെ വിദ്യാലയം ചരിത്രം ഉറങ്ങുന്ന എടക്കൽ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 1800ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു അമ്പലവയൽ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്ഞങ്ങളുടെ മികവുകൾ(2017-18)

1.പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം 2.ഹരിത വിദ്യാലയം 3.ശിശു സൗഹൃദ വിദ്യാലയം 4.ലഹരി വിമുക്ത വിദ്യാലയം ‌‌

ചരിത്രം

ചരിത്രം ഉറങ്ങുന്ന എടക്കൽ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു' L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 3000 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.വിനോദ സഞ്ചാരികൾ‌ ധാരാളമായെത്തുന്ന വയനാട്ടിലെ അമ്പലവയലിൽ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവര്ത്തിക്കുന്ന പുഷ്പഗവേഷണ കേന്ദ്രവും ഹെറിറ്റോറിയൽ മ്യൂസിയവും കാരാപ്പുഴ അണക്കെട്ടും സ്ഥിതി ചെയ്യുന്നു.
വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് അറിയാൻ ലിങ്കിൽ ഇവിടെ ക്ളിക്ക് ചെയ്യു

ഭൗതികസൗകര്യങ്ങൾ


4.3740 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മൂന്നു ലാബുകളും ഹയർ സെക്കൻഡറിക്കും വി.എച്ഛ് എസി ക്കും വെവ്വേറെ ഓരോ കമ്പ്യൂട്ടർ ലാബുകളും ഉണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇവിടെ 23 ക്ലാസ് മുറികൾ ഹൈടെക് ആകാൻ ​ഒരുങ്ങിക്കഴി‍‍ഞ്ഞു.2017-18 അധ്യയന വർഷത്തെ S S L Cറിസൽട്ട് മെച്ചപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ ഞങ്ങളുടെ മുഖ്യ ലക്ഷ്യം.അതി‌നായുള്ല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴി‍ഞ്ഞു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് സെലക്ഷൻ കിട്ടിയിരിക്കുന്നു‍ ഞങ്ങൾക്ക്.

പാഠ്യേതരപ്രവർത്തനങ്ങൾ

അറിവുകൾ പങ്കുവെക്കാം
മലയാളം‌‌‌
സംസ്കൃതം‍
അറബിക്ക്
ഇംഗ്ളീഷ്
ഹിന്ദി
സോഷ്യൽ സയൻസ്
ഫിസിക്സ്
രസതന്ത്രം
ബയോളജി
ഗണിതം
ഐ.ടി


ദിന പത്രങ്ങൾ
മലയാള മനോരമ
മാത്രുഭൂമി
ദീപിക
ഹിന്ദു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൻ.ഐ തങ്കമണി - ഡെപ്യൂട്ടി ഡയറക്റ്റർ വിദ്യാഭ്യാസ വകുപ്പ് വയനാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

‌‌‌‌‌
കാലഘട്ടം പ്രധാനാദ്ധ്യാപകന്റെ പേര്
1972 ഡൊമനിക്ക് ജേക്കബ്ബ്
1977-1978 പി.അമ്മുകുട്ടി അമ്മ
1978 ഗബ്രിയേൽ
24/06/1983 മുതൽ 07/05/1984 വരെ വി.എ.ഗോപാലകൃഷ്ണൻ
11/10/1984 മുതൽ 26/05/1987 വരെ കെ.ചെല്ലയ്യൻ
02/06/1987 മുതൽ 31/05/1990 പി.സി.സുരേഷ് കുമാർ
01/06/1990 മുതൽ 31/03/1995 കെ.ജഗദമ്മ
01/04/1995 മുതൽ 31/05/1995 വരെ സി.ബാലകൃഷ്ണൻ Full addl charge
01/06/1995 മുതൽ 01/11/1997 വരെ കെ. ചന്ദ്രൻ
27/11/1997 മുതൽ 31/05/1999 വരെ അമ്മാളു
09/06/1999 മുതൽ 21/05/2000 വരെ ലക്ഷ്മണൻ
01/06/2000 മുതൽ 26/05/2001 വരെ കൌസല്യ.കെ
02/05/2001 മുതൽ 13/06/2002 വരെ കെ.അബ്ദുള്ള
13/06/2002 മുതൽ05/05/2003 വരെ കെ.പി.എബ്രഹാം
06/05/2003 മുതൽ 12/06/2003 വരെ ജോവൻ ജേക്കബ്ബ് Full addl charge
12/06/2003 മുതൽ 04/06/2004 വരെ മോളി വർഗ്ഗീസ്
05/06/2004 മുതൽ04/08/2004 വരെ എം പി ലളിത Full addl charge
05/08/2004 മുതൽ 01/10/2004 വരെ ജോവൻ ജേക്കബ്ബ് Full addl charge
01/10/2004 മുതൽ 31/05/2005 വരെ ശോശാമ്മ
01/06/2005 മുതൽ 19/08/2005 വരെ ജോവൻ ജേക്കബ്ബ് Full addl charge
20/08/2005 മുതൽ 07/10/2005 വരെ മറിയാമ്മ കോശി
19/10/2005 മുതൽ23/11/2005 വരെ പ്രേമ
23/11/2005 മുതൽ 05/06/2006 വരെ വേണുഗോപാൽ
06/06/2006 മുതൽ 28/06/2006 വരെ ജോവൻ ജേക്കബ്ബ് Full addl charge
29/06/2006 മുതൽ 14/05/2007 വരെ പിറ്റർ.പി.പി
01/06/2007 മുതൽ 07/04/2010 വരെ എ.ൻ.കെ.രാമചന്ദ്രൻ
8/04/2010 മുതൽ 26/05/2010 വരെ എസ്.ഷാജി Full addl charge
27/05/2010 മുതൽ31/03/2011 വരെ എൻ.കെ.ജോർജ്
27/06/2011മുതൽ17/07/2013 വരെ ഗോപാലകൃഷ്ണൻ