വി.വി എച്ച് എസ്സ് എസ്സ് പോരേടം

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 1 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vhsporedom (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി.വി എച്ച് എസ്സ് എസ്സ് പോരേടം
വിലാസം
പോരേടം

പോരേടം പി.ഒ.
,
691534
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0474 2475123
ഇമെയിൽvhsporedom@gmail.com
കോഡുകൾ
സ്കൂൾ കോഡ്40022 (സമേതം)
എച്ച് എസ് എസ് കോഡ്2040
വി എച്ച് എസ് എസ് കോഡ്902030
യുഡൈസ് കോഡ്32130200106
വിക്കിഡാറ്റQ105813640
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചടയമംഗലം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ265
പെൺകുട്ടികൾ297
ആകെ വിദ്യാർത്ഥികൾ562
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ411
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ800
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ171
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ245
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു അർജുൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസോജു ഡാനിയൽ
പ്രധാന അദ്ധ്യാപികപുഷ്പ എ.എസ്
പി.ടി.എ. പ്രസിഡണ്ട്സജീബ് ആശ്രമത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ കുമാരി
അവസാനം തിരുത്തിയത്
01-08-2024Vhsporedom
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർസൈക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം പഞ്ചായത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീറ്റർ പടിഞ്ഞാറ് മാറി പോരേടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനം 1982 ലാണ് സ്ഥാപിതമായത്. ശ്രീ ഗോവിന്ദ പിളള ആവർകൾ മാനേജരായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ വർഷം എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ തുടർ വർഷങ്ങളിൽ 9,10 ക്ലാസുകൾ ആരംഭിക്കുകയും 1990 കളിൽ എച്ച്.എസ്. വിഭാഗത്തിൽ 17 ഡിവിഷൻ വരെയായി വർദ്ധിക്കുകയും ചെയ്തു. 1994-ൽ ശ്രീ കല‍ഞ്ഞൂർ മധു അവർകൾ ഈ സ്കൂളിൻ്റെ മാനേജർ പദവി എറ്റെടുത്തു. ഏകദേശം 3 ഏക്കറിലായിട്ടാണ് സ്കുൾ സ്ഥിതി ചെയ്യുന്നത്.1995-ൽ വോക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഏകദേശം 1500 ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ് (HS & HSS)
  • ജൂനിയർ റെഡ്ക്രോസ് (JRC) (HS)
  • സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (SPC) (HS)
  • ലിറ്റിൽ കൈറ്റ്സ് (HS)
  • നാഷണൽ കേഡറ്റ് കോർപ്സ് (NCC)(HSS & VHSE)
  • നാഷണൽ സർവീസ് സ്കീം (NSS)(HSS & VHSE)
  • എക്കോ ക്ലബ്ബ് (HS)
  • വിദ്യാരംഗം കലാസാഹിത്യ വേദി (HS)
  • സീഡ് യൂണിറ്റ് (HS)
  • നല്ലപാഠം യൂണിറ്റ് (HS & HSS)
  • ടീൻസ് ക്ലബ്ബ് (HS)
  • എനർജി ക്ലബ്ബ് (HS)
  • ASAP (HSS & VHSE)
  • ടൂറിസം ക്ലബ്ബ് (HSS & VHSE)
  • സൗഹൃദ ക്ലബ്ബ് (HSS)
  • കരിയർ ഗൈഡൻസ് & കൗൺസലിംഗ്(HSS & VHSE)
  • അഡോളസൻസ് ക്ലബ്ബ് (HSS & VHSE)
  • കരുത്ത് (HSS)

മാനേജ്‍മെന്റ്

ശ്രീ പോരേടം എം ബദറുദീൻ അവർകൾ ആണ് സ്കൂളിൻ്റെ ഇപ്പോഴത്തൈ മാനേജർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ ഗോപാലകൃഷ്ണ കുറുപ്പ്

ചന്ദ്രചൂഡൻ പിള്ള പ്രിൻസിപ്പളന്മാർപ്രകാസ്കുമാർ.കെ(ഫയർസെക്കറെറ്ററി)


എൻ. തുളസീധരൻ ഉണ്ണീത്താൻ

ചന്ദ്രമതി അമ്മ ല‍ളിത

വൽസല കുമാരി ഗീത.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചടയമംഗലം ജംഗ്ഷനിൽ നിന്നും ചടയമംഗലം പള്ളിയ്ക്കൽ റോഡിൽ അഞ്ചു കിലോമീറ്റർ ദൂരെ പോരേടം ഗണപതി നട ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് 100 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.

Map