എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 8 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33028 sitc (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം
N S S H S S KOTTAYAM
വിലാസം
കാരാപ്പുഴ, കോട്ടയം

കാരാപ്പുഴ പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം25 - 5 - 1930
വിവരങ്ങൾ
ഫോൺ0481 2582626
ഇമെയിൽnsshss007@gmail.com
കോഡുകൾ
സ്കൂൾ കോഡ്33028 (സമേതം)
യുഡൈസ് കോഡ്32100701009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജ രഘുനാഥ്
പ്രധാന അദ്ധ്യാപികജോതി ടി സ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ ബിജു മോൻ വി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി മനീഷ എ
അവസാനം തിരുത്തിയത്
08-10-202433028 sitc
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്  ഉപജില്ലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ എസ് എസ് എച്ച് എസ് എസ് കോട്ടയം  

ചരിത്രം

അക്ഷരനഗരിയായറിയപ്പെടുന്ന കോട്ടയം നഗരത്തിലെ പുരാതനമായ ഒരു സരസ്വതീക്ഷേത്രമാണിത്.1930മെയ്25ന് ഈ വിദ്യാലയത്തിന് ഹരീശ്രീ കുറിച്ചു. നായർസമാജം വക ഒര്ു സാധാരണ മലയാളംമീഡിയംപള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.1936ൽമഹാത്മജിയുടെ പാദസ്പർശം കൊണ്ട് ധന്യമായ മണ്ണ്.1964ൽസമുദായാചാര്യൻമന്നത്തു പത്മനാഭൻനേരിട്ട് എത്തി സ്ക്കൂൾഏറ്റെടുത്ത്എൻ.എസ്.എസ് നെ ഏല്പിച്ചു.1600ൽപരം കുട്ടികളം 60ഓളം അധ്യാപകരും അന്നുണ്ടായിരുന്നു. ഇംഗ്ലീ‍‍ഷ് മീഡിയം വിഭാഗവും ആരംഭിച്ചു.പ്രഗത്ഭരും പ്രശസ്തരുമായ നിരവധി വ്യക്തികളെ വാർത്തെടുത്ത വിദ്യാലയമാണിത്.സാമൂഹ്യ-സാംസ്ക്കാരികരികരംഗങ്ങളിൽതിളങ്ങി നിന്ന വിദ്യാലയം.ഇൻഡ്യയിലാദ്യമായി സഞ്ചയിക പദ്ധതി വിജയകരമായി പ്രവർത്തിച്ചു.ഇൻഡ്യൻസ്കൂളുകൾക്ക് ഇതൊരു മാതൃകയായിരുന്നു.ഇവിടുത്തെ പ്രവർത്തനശൈലി കേന്ദ്രഗവൺമെൻറിന്റെ ഫിലിം ഡിവിഷൻപതിന്നാല് ഭാഷകളിലായി ഇൻഡ്യയിലൊട്ടാകെ പ്രദർശിപ്പിച്ചു.കേന്ദ്രവിദ്യാഭ്യാസവകുപ്പുമന്ത്ര‍ിസ്കൂൾ‍സന്ദർശിച്ച് ഹൃദയംഗമമായ അഭിനന്ദനനങ്ങൾരേഖപ്പെടുത്തി. ഹെ‍ഡ്മാസ്ററർക്ക് ദേ‍ശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

ഒന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്റററും അനുബന്ധഉപകരണങ്ങളും ഉണ്ട്.എൻസൈക്ളോപീഡിയ,ബ്രിട്ടാനിക്ക തുടങ്ങിയ മഹത്ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ ഒരു ലൈബ്രറിയും ​​​ഒരു സയൻസ് ലാബും സ്ക്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കെറ്റ്സ്
  • ഗൈ‌‌ഡിങ്ട്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെ‍ഡ്ക്റോസ്
  • ഫുട്ബൊൾ ക്ലബ്

മാനേജ്മെന്റ്

നായർ സർവീസ് സൊസൈറ്റി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

'

ഹെ‌‌‌‌‌‌‌‌ഡ്മാസ്ററർ

1 കൃഷ്ണപണിക്കർ.എ 1930-31, 2 രാമകൃഷ്ണപിള്ള.എൻ 1931-33, 3 'ഗോവിന്ദപിള്ള.എം.ജി 1933-34, 4 'ഗോപാലക്കുറുപ്പ്.കെ' 1934-37, 5 കൃഷ്ണപണിക്കർ.എ 1937-39 6 കണ്ണൻമേനോൻ.കെ 1939-44, 7 കൃഷ്ണപണിക്കർ.എ 1944-47, 8 ഗോപാലപിളള. പി.കെ 1947-66, 9 ഗോപാലക്കുറുപ്പ്.എൻ 1966-67, 10 രാമക്കുറുപ്പ്.കെ.കെ 1967-68 11 ശ്രീധരൻ നായർ. റ്റി.എസ്സ് 1968-83, 12 ത്രിവിക്രമൻനായർ.എ.കെ 1983-86, 13 ബാലചന്ദ്രക്കറുപ്പ്.എൻ 1986-87, 14 കൃഷ്ണനുണ്ണി.പി.എൻ 1987-88, 15 രാധാഭായികുഞ്ഞമ്മ 1988-89, 16 പ്രേമകുമാരിതങ്കച്ചി.എൻ 1989-93, 17 ശാരദാമണിയമ്മ. എം.പി 1993-94, 18 രാമചന്ദ്രപണിക്കർ 4/94-5/94, 19 രഘുനാഥൻ നായർ. ഇ 1994-96, 20 നാരായണപിള്ള. എൻ 1996-97, 21 ലക്ഷ്മീദേവി. കെ.പി 1997-99, 22 ലളിതമ്മ. എം 1999-2000, 23 ശ്രീകുമാരി.ബി 2006-10, 24 രത്നമ്മ. 2010_

ഹെ‌‌‌‌‌‌‌‌ഡ്മാസ്ററർ& പ്രിൻസിപ്പൽ

വത്സലാദേവി.കെ 2000-01 2 സുശീലാമ്മ. ജി 2001-02 3 വിജയമ്മ. പി.പി 2002-03 4 ശ്രീകുമാരി.ബി 2003-06 5 രത്നമ്മ 6 രമാദെവി.എം.പി 7 "'ഗിത ജി "' 2016-2017 8 "'മിനി എസ് നായർ .2017-2019 9 യമുന എസ് നായർ 2019-2023

പ്രിൻസിപ്പൽ

1.സരസ്വതി. എസ്സ് 2006_2020 2 .സുജ എസ് രഘുനാഥ് 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map