സഹായം Reading Problems? Click here

ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1977
സ്കൂൾ കോഡ് 19071
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
11225
സ്ഥലം കോട്ടക്കൽ
സ്കൂൾ വിലാസം പറപ്പൂർ പി.ഒ,
മലപ്പുറം
പിൻ കോഡ് 676503
സ്കൂൾ ഫോൺ 0483 2867580
സ്കൂൾ ഇമെയിൽ iuhssparappur@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വേങ്ങര
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 1286
പെൺ കുട്ടികളുടെ എണ്ണം 1150
വിദ്യാർത്ഥികളുടെ എണ്ണം 2436
അദ്ധ്യാപകരുടെ എണ്ണം 87
പ്രിൻസിപ്പൽ അബ്‌ദുൽ റഷീദ് ടി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മുഹമ്മദ്കുട്ടി തൊട്ടിയിൽ
പി.ടി.ഏ. പ്രസിഡണ്ട് അഷ്‌റഫ് പി കെ
13/ 01/ 2019 ന് Mohammedrafi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മലപ്പുറം ജില്ലയിലെ പറപ്പൂർ ഐ.യു.ഹൈസ്കൂൾ ജില്ലക്ക് അഭിമാനമായ മാതൃകാ വിദ്യാലയമാണ്.അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്ത് 32 വർഷം പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.


ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയ്യത്തുൽ ഇസ്ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇഷാഅത്തുൽ ഉലൂം (ഐ.യു.) ഹൈസ്കൂൾ 1976 ലാണ് പ്രവർത്തനമാരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

98 വിദ്യാർത്ഥികളും 9 ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ 58 ഡിവിഷനുകളായി 3000 ൽ അധികം വിദ്യാർത്ഥികളും 100 ൽ അധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ S.S.L.C വിജയ ശതമാനം എന്നും സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 8,9,10 ക്ലാസുകളിൽ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.സുസജ്ജമായ ഐ.ടി ലാബും 60 കമ്പ്യൂട്ടറുകളും ട്രൈനിംഗ് ലഭിച്ച 63 അധ്യാപകരും ഇവിടെ ഉണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ട്രോഫി 1998 മുതൽ ഈ സ്കൂളിന്റെ സ്വന്തമാണ്. സംസ്ഥാന കലാ കായിക മേളകളിൽ മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ച് വെച്ചിട്ടുണ്ട്.


ഈ സ്കൂളിന്റെ വിജയങ്ങൾക്ക് കാരണമായിരിക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിയും നല്ലവരായ നാട്ടുകാരുടെയും കൂട്ടായ്മയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/IT CLUB.
  ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/SS CLUB.
  • ക​ളിയും കരുത്തും

* സ്മാർട്ട് റൂം

== മാനേജ്മെന്റ് == MANAGER: T.E. MOIDEENKUTTY

തർബിയ്യത്തുൽ ഇസ്ലാം സംഘം പറപ്പൂർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ‍‍ p.avaru |- 1977-2000 ‌‌‌‌‌‌‌ പി. അവറു.(P.AVARU) എം. കെ. മോഹൻദാസ് (M.K MOHANDAS ) ശ്രീലത തങ്കച്ചി (S\reelatha Thankachi) ശൈലജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.017752" lon="75.995446" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, 11.016483, 75.995375 IUHSS PARAPPUR </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
"https://schoolwiki.in/index.php?title=ഐ.യു.എച്ച്._എസ്.എസ്._പറപ്പൂർ&oldid=584760" എന്ന താളിൽനിന്നു ശേഖരിച്ചത്