സഹായം Reading Problems? Click here

എം.എം.എച്ച്.എസ് നരിയംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
എം.എം.എച്ച്.എസ് നരിയംപാറ
സ്കൂൾ ചിത്രം
സ്ഥാപിതം 06-06-1955
സ്കൂൾ കോഡ് 30016
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം നരിയമ്പാറ
സ്കൂൾ വിലാസം നരിയമ്പാറ പി.ഒ,
കട്ടപ്പന,ഇടുക്കി.
പിൻ കോഡ് 685511
സ്കൂൾ ഫോൺ 04868274881
സ്കൂൾ ഇമെയിൽ mmhsnariampara@yahoo.com
സ്കൂൾ വെബ് സൈറ്റ് http://aupsmalappuram.org.in
വിദ്യാഭ്യാസ ജില്ല കട്ടപ്പന
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല കട്ടപ്പന‌
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌, ഇംഗ്ലീഷ്.
ആൺ കുട്ടികളുടെ എണ്ണം 415
പെൺ കുട്ടികളുടെ എണ്ണം 399
വിദ്യാർത്ഥികളുടെ എണ്ണം 814
അദ്ധ്യാപകരുടെ എണ്ണം 29
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കെ പത്മകുമാർ.
പി.ടി.ഏ. പ്രസിഡണ്ട് ജെ ജയകുമാർ.
19/ 02/ 2019 ന് Mmhsnariampara
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഡിജിറ്റൽ മാഗസിൻ 2019


== ചരിത്രം == ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം. ചരിത്രം

കുടീയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീക്രുതസ്കൂളായി 1955 ൽ പരേതനായ ശ്രീ. വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് ഈ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകൾ ഒരേ വർഷം തന്നെ ആരംഭിചു.1-6-1957 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1961 മെയ് മാസം പത്താം തീയതി ബഹു.കേരള മഖ്യമന്ത്രി പട്ടം എം താണുപിള്ള സ്കൂളിന്റെ ഉത്‌ഘാടനം നിർവഹിച്ചു 1966 ൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ സ്കൂളിന്റെ ഒന്നുമുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നതിനായി 32 ക്ലാസ് മുറികൾ ഉണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ 12 സ്മാർട്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു സ്മാർട്ട് ക്ലാസ് മുറികളോടുകൂടിയ കെജി ക്ലാസ്സുകളും പ്രവർത്തിക്കുന്നു ലാബുകൾ സയൻസ് ലാബ് സോഷ്യൽ സയൻസ് ലാബ് ഐ ടി ലാബ് ഗണിത ലാബ് ലാംഗ്വേജ് ലാബ് ലൈബ്രറി സ്കൂളിൽ ആയിരക്കണക്കിനു പുസ്തകങ്ങളോടുകൂടിയ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു ഉച്ചഭക്ഷണം

ടൈൽ ഇട്ടു മനോഹരമാക്കിയ അടുക്കള സ്റ്റോർ മുറി എന്നിവ ഉണ്ട് .പാചകത്തിന് ആവശ്യമായ പാത്രങ്ങൾ ഗ്യാസ് കണക്ഷൻ എന്നിവ ഉണ്ട് .എല്ലാ കുട്ടികൾക്കും കുടിവെള്ളത്തിനാവശ്യമായ ക്രമീകരണവും ഉണ്ട് .

ടോയ്‍ലെറ്റുകൾ പെൺ കുട്ടികൾക്കായി സ്ത്രീ സൗഹൃദ ടോയ്‍ലെറ്റുകൾ പ്രവർത്തിക്കുന്നു ആൺ കുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് . കളിസ്ഥലം കുട്ടികളുടെ കായിക പരിശീലനത്തിനാവശ്യമായ കളിസ്ഥലം ഉണ്ട് എൽപി , യു പി ഹൈ സ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം കളിസ്ഥലം ഉണ്ട് ജൈവ വൈവിധ്യ ഉദ്യാനം വിവിധ വൃക്ഷങ്ങളും സസ്യലതാദികളോടും കൂടിയ ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട് . സ്കൂൾ ബസ് കുട്ടികളുടെ യാത്ര സൗകര്യത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി 4 സ്കൂൾ ബസുകളും ഏകദേശം പത്തോളം ചെറുവാഹനങ്ങളും നിലവിലുണ്ട്



പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

2016 -17 അധ്യയന വർഷത്തിൽ കെ വി സിജോയുടെയും മോൻസി പി മോഹന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു

ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ 2019 2017- 18 ആധ്യയന അധ്യയന വർഷത്തിൽ ടി എസ് ഗിരീഷ് കുമാറിന്റെയും എസ് ചന്ദ്രലേഖയുടെയും നേതൃത്വത്തിൽ നാൽപതു കുട്ടികൾ അടങ്ങുന്ന കൈറ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു ജെ ആർ സി ചെണ്ടമേളം സംഘം സോഷ്യൽ സർവീസ് ക്ലബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എം.എം.എച്ച്.എസ്_നരിയംപാറ&oldid=613509" എന്ന താളിൽനിന്നു ശേഖരിച്ചത്