വി പി എം എസ് എൻ ഡി പി എച്ച് എസ് എസ് കഴിമ്പ്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വലപ്പാട് പഞ്ചായത്തിൽ തീരദേശത്ത് വെസ്ററ് ടിപ്പു സുൽത്താൻ റോഡിന്റെ 100 മീറ്റർ കിഴക്ക് NH-17ൽ കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ എടമുട്ടം സെന്ററിൽ നിന്നും 2 കി.മി പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
വി പി എം എസ് എൻ ഡി പി എച്ച് എസ് എസ് കഴിമ്പ്രം | |
---|---|
വിലാസം | |
കഴിമ്പ്രം കഴിമ്പ്രം , കഴിമ്പ്രം പി.ഒ. , 680568 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0480 2837998 |
ഇമെയിൽ | 24061vpmsndphss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24061 (സമേതം) |
യുഡൈസ് കോഡ് | 32071500905 |
വിക്കിഡാറ്റ | Q7907428 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വലപ്പാട് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 2096 |
അദ്ധ്യാപകർ | 90 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 2096 |
അദ്ധ്യാപകർ | 90 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 2096 |
അദ്ധ്യാപകർ | 90 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഒ വി സാജു |
പ്രധാന അദ്ധ്യാപിക | എം പി നടഷ |
പി.ടി.എ. പ്രസിഡണ്ട് | രമേഷ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | സുബില |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയർത്തിയത്. 1925ൽ ഹയർ എലിമെന്ററി സ്കൂളായി. കേളപ്പൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഗോപാലൻ മാനേജർക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകൾ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എൻ ഡി പി യോഗത്തിന് കൈമാറി. എസ് എൻ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1982-ലാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പി.ആർ താരാനാഥൻ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും കൂട്ടായപ്രവർത്തനത്തിലും വിദ്യാലയത്തിന്റെ കീർത്തി വർദ്ധിച്ചു. വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം 1998ൽ പ്രവർത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തിൽ നിർമിക്കപ്പെട്ടു.
|ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടർ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മള്ട്ടി മീഡിയ തിയറ്ററും ഉണ്ട്.
ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്. എൻ.സി.സി. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. സ്പോക്കണ് ഇംഗളീഷ് ക്ലാസ് ജെ ർ സി വിങ് കുട്ടിക്കൂട്ടം
മാനേജ്മെന്റ്
എസ് എൻ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന് ജനറൽ മാനേജരായും സുദർശനൻ മാസ്ററർ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ എം കെ മനോജ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ പി വിനോദ് കുമാർ സാറുമാണ്. മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. {| |- |1915- ലഭ്യമല്ല |കേളപ്പൻ മാസ്ററർ |(വിവരം ലഭ്യമല്ല) | |വി പി ഗോപാലൻ |(വിവരം ലഭ്യമല്ല) | |കെ കെ ചാത്തു മാസ്ററർ |- |(വിവരം ലഭ്യമല്ല) |എ കെ വേലായി |- |(വിവരം ലഭ്യമല്ല) |കെ. കൃഷ്ണൻ കുട്ടി നായർ |(വിവരം ലഭ്യമല്ല) | |(ശീധരൻ മാസ്ററർ |- |(വിവരം ലഭ്യമല്ല) |ജയദേവൻ മാസ്ററർ |- |(വിവരം ലഭ്യമല്ല) |കെ ആർ ശങ്കരനാരായണൻ |- |(വിവരം ലഭ്യമല്ല) |കെ കെ നാരായണൻ |- |1983 - 2002 |പി ആർ താരാനാഥൻ |- |2002 - 2004 |സി കെ വൽസല |- |2004 - 2006 |ടി ആർ കൃഷ്ണവേണി |- |2006 - |ഇ ജി ബാബു , കെ ആർ ജലജ ടീച്ചർ |-കെ പ്രദീപ് |} പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ രാഹുലൻ കെ കെ സീരിയൽ താരം രാജീവ് മേനോൻ ഉദയ് ശങ്കർ - ആൽബം പിന്നണിഗായകൻ [[വി പി എം എസ് എൻ ഡി പി എച്ച് എസ് എസ് കഴിമ്പ്രം/സൗകര്യങ്ങൾ മുജീബ് - കേരള ഫുട്ബോൾ ടീമംഗം നിയാസ് അബ്ദുൽ സലാം - ഇന്ത്യൻ വോളിബാൾ പ്ലയെർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃപ്രയാറിൽ നിന്ന് 5 കി.മി. അകലം, NH 17ന് തൊട്ട് എടമുട്ടം സെന്ററിൽ നിന്നും 2 കി.മി. പടിഞ്ഞാറ് കഴിമ്പ്രത്ത് സ്ഥിതിചെയ്യുന്നു.