വി. എൽ. പി. എസ്. കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(V. L. P. S. Kallur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

 തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ്  ഉപജില്ലയിലെ കല്ലൂർ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  വെർണാകുലർ ലോവർ പ്രൈമറി സ്കൂൾ.

വി. എൽ. പി. എസ്. കല്ലൂർ
വിലാസം
കല്ലൂർ

വി എൽ പി സ്കൂൾ കല്ലൂർ

കല്ലൂർ പി ഒ

തൃശൂർ 680317
,
കല്ലൂർ പി.ഒ.
,
680317
,
തൃശ്ശൂർ ജില്ല
സ്ഥാപിതംജൂൺ - 1926
വിവരങ്ങൾ
ഫോൺ0480 2754447
ഇമെയിൽvlpschool.kallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22214 (സമേതം)
യുഡൈസ് കോഡ്32070800406
വിക്കിഡാറ്റQ64091088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ157
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാൻറ്റി സെബാസ്റ്റ്യൻ പി
പി.ടി.എ. പ്രസിഡണ്ട്വിവേക് കെ
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജലി ഉമേഷ്
അവസാനം തിരുത്തിയത്
25-11-202422214


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗ്രാമ പ്രദേശത്തെ ജനങ്ങളെ വിദ്യാസമ്പന്നരാക്കുക എന്ന ലക്ഷ്യത്തോടെ മലയാള വർഷം 1101 ൽ ആരംഭിച്ച ഒരു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് വെർണാകുലർ ലോവർ പ്രൈമറി സ്കൂൾ

കൂടുതൽ അറിയുന്നതിന് ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്റ്റാഫ് കൗൺസിൽ ഏറ്റെടുത്തു നടത്തുന്ന വിദ്യാലയമാണ്.

ക്ലബ്ബുകൾ

കൂടുതൽ അറിയാം

മുൻ സാരഥികൾ

ക്രമനമ്പർ


പേര് കാലഘട്ടം
1 എസ്. കൃഷ്ണയ്യർ 1926 1930
2 ടി.ഡി. പോൾ 1930 1953
3 എ. കുഞ്ചിയമ്മ 1953 1967
4 ഒ.ടി. അന്തപ്പൻ 1967 1968
5 കെ. പത്മാവതി അമ്മ 1968 1977
6 ഇ. നാരായണമേനോൻ 1977 1982
7 എം. എൽ.ദേവസ്സികുട്ടി 1982 1989
8 പി. വി. മാധവിക്കുട്ടി 1989 1993
9 ടി.വി. സതി വാരസ്യാർ 1993 1995
10 ഇന്ദിര എളയന്ന 1995 1996
11 ടി. സുഭദ്ര 1996 1998
12 കെ. ചന്ദ്രൻ 1998 2003
13 ഇ.എം സാവിത്രി 2003 2006
14 രാജിക പി 2006 2013

പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ

പേര്
എൻ എസ് പുരുഷോത്തമയ്യർ
ഡോ: ഇ.കെ രംഗനാഥൻ
ഡോ: അച്ചുതൻകുട്ടി
ഡോ: കൃഷ്ണൻ നമ്പൂതിരി അവണൂർ
ഡോ: അച്ചുതൻകുട്ടി
ഡോ: സ്റ്റാൻലി വട്ടക്കുഴി
രാഘവൻ മുളങ്ങാടൻ
ഗോപിനാഥൻ മാസ്റ്റർ
മുരളി ഇളയത്
അഡ്വ: സാജു നമ്പാടൻ
അഡ്വ: സന്തോഷ് അടിയാട്ടിപറമ്പിൽ
അഡ്വ: മനോജ്‌ മുളങ്ങാടൻ
പുരുഷോത്തമൻ ഇളയത്
പൗലോസ് മാസ്റ്റർ
പുന്നേരിപ്പറമ്പ് റപ്പായി മാസ്റ്റർ
ഔസേപ്പ് മാസ്റ്റർ
പ്രൊഫ .പി സി ജോർജ് പാലത്തിങ്കൽ
എ  നാരായൺകുട്ടി
ലാൽജോ മാസ്റ്റർ
പരമേശ്വരൻ കോപ്പക്കാട്ടിൽ
പ്രീബനൻ ചുണ്ടേലപ്പറമ്പിൽ
ശ്രീകുമാർ ആമ്പല്ലൂർ
ജോൺസൻ നമ്പാടൻ
ഷെന്നി ആന്റോ പനോക്കാരൻ
സാൻജോ നമ്പാടൻ
ഫാദർ: ബാസ്റ്റിൻ റാഫേൽ
ഫാദർ വർഗീസ് ആലങ്ങാടൻ
ഫാദർ: റോണി പാറക്ക
ഫാദർ: സാവിയോ തലയോനിക്കര
സിസ്റ്റർ: സോണിയ
സിസ്റ്റർ: സൗമ്യ
വിനീത എൻ
ഇ മഞ്ജുഷ

 ദിനാചരണങ്ങൾ

വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

നേട്ടങ്ങൾ .അവാർഡുകൾ.

2019 -2020 ,2021 -2022,2022-2023, വർഷത്തിൽ മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തനത്തിനുള്ള ഹരിതമുകുളം പുരസ്‌കാരം ലഭിച്ചു .2023-2024 വർഷത്തിൽ തൃശൂർ വിദ്യാഭ്യാസ ഉപജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം മൂന്നാം സ്ഥാനം ലഭിച്ചു .

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്‌ ചെയ്യൂ




വഴികാട്ടി

  • പുതുക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (എട്ടു കിലോമീറ്റർ)
  • തൃശൂർ പട്ടണത്തിൽ നിന്നും ബസ് മാർഗം മരത്താക്കര വഴി / ആമ്പല്ലൂർ വഴി ബസ്/ഓട്ടോ മാർഗം എത്താം (17 കിലോമീറ്റർ )
  • നാഷണൽ ഹൈവെയിൽ പുതുക്കാട് ബസ്റ്റാന്റിൽ നിന്നും ബസ്സ്- ഓട്ടോ മാർഗ്ഗം എത്താം ( 5കിലോമീറ്റർ)
Map
"https://schoolwiki.in/index.php?title=വി._എൽ._പി._എസ്._കല്ലൂർ&oldid=2616139" എന്ന താളിൽനിന്ന് ശേഖരിച്ചത്