വി. എൽ. പി. എസ്. കല്ലൂർ/അംഗീകാരങ്ങൾ
2019-2020 അധ്യയന വർഷത്തിൽ നാലു വിദ്യാർത്ഥികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.
ആര്യനന്ദ കെ ബി
കൃഷ്‌ണേന്ദു സി എസ്
ദേവനന്ദന ടി എസ്
സച്ചിൻ എം എസ്
2020-2021 അധ്യയന വർഷത്തിൽ നാലു വിദ്യാർത്ഥികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.
ഗായത്രി എം കെ
അൽമ റോസ് സി പി
കൃഷ്ണപ്രിയ കെ എൻ
അനന്യ പി എസ് .
2021-2022 അധ്യയന വർഷത്തിൽ ആര്യൻ എ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.
2022-2023 അധ്യയന വർഷത്തിൽ ചേർപ്പ് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ ശേഖരണ വിഭാഗത്തിൽഎ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം .ഉപജില്ലാ കലോത്സവത്തിൽ പ്രസംഗം ,ഇംഗ്ലീഷ് പദ്യംചൊല്ലൽ ,മലയാളം പദ്യം ചൊല്ലൽ എന്നിവയിൽ എ ഗ്രേഡ് ലഭിച്ചു.