ടി. എം. എച്.യു.പി.എസ്. മഞ്ഞപ്ര
(T. M. H .U. P. S. Manjapra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി. എം. എച്.യു.പി.എസ്. മഞ്ഞപ്ര | |
---|---|
വിലാസം | |
മഞ്ഞപ്ര മഞ്ഞപ്ര പി.ഒ. , 678685 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഇമെയിൽ | tmhupsmanjapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21274 (സമേതം) |
യുഡൈസ് കോഡ് | 32060201007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 43 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജെയ്സൺ. എം. ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആമുഖം
നൂറ്റിയിരുപത്തിരണ്ട് വർഷത്തെ സുദീർഘമായ പാരമ്പര്യമുളള ഹിന്ദു മിഡിൽ സ്ക്കൂൾ ( ടി. എം. എച്ച്. യു. പി. എസ് ) ആയതിനു പിന്നിലെ ചരിത്രം........ ഗതകാലസ്മരണകളും നാളെയുടെ സ്വപ്നങ്ങളും ഇന്നി൯െറ യാഥാർത്ഥ്യങ്ങളും കോർത്തിണക്കിയ ........ പ്രകൃതി അതീവസുന്ദരിയായി അണിയിച്ചൊരുക്കിയ ......... ഒരു പാടൊരുപാട് മഹനീയ വ്യക്തികളെ വാർത്തെടുത്ത .........ഈ വിദ്യാലയ മുത്തശ്ശിയുടെ ചരിത്രത്തിലേക്ക് നമുക്ക് ഊർന്നിറങ്ങാം........... കൂടുതൽ/ടി എം എച്ച് യൂ പി സ്ക്കൂൾ
ഭൗതികസൗകര്യങ്ങൾ
- ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ് റൂം
- സയൻസ് ലാബ്
- കംമ്പ്യൂട്ടർ ലാബ്
- ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനേജർ : ഓമന ജോസഫ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ. എം. വി. കൃഷ്ണഅയ്യർ
- ശ്രീ. എം. വി. വെങ്കിട്ടരാമൻ
- ശ്രീ. എം. എ. ജേക്കബ്
- ശ്രീമതി വി. കെ. സാറാമ്മ
- ശ്രീ. പി. വി. ഏലിയാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ അദ്ധ്യാപകൻ ശ്രീ. കെ. എം. പി. നായർ
- മുൻ കേന്ദ്രമന്ത്രിയായിരുന്ന ഓ. രാജഗോപാൽ
- കലക്ടറായി റിട്ടയർ ചെയ്ത പി. രാജഗോപാൽ
- ഹൃദ്രോഗ വിദഗ് ദ്ധനായ ഡോ. പഴണിമല
വഴികാട്ടി
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21274
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ