ടി. എം. എച്.യു.പി.എസ്. മഞ്ഞപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി. എം. എച്.യു.പി.എസ്. മഞ്ഞപ്ര
വിലാസം
മഞ്ഞപ്ര

മഞ്ഞപ്ര പി.ഒ.
,
678685
സ്ഥാപിതം1900
വിവരങ്ങൾ
ഇമെയിൽtmhupsmanjapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്21274 (സമേതം)
യുഡൈസ് കോഡ്32060201007
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ43
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെയ്സൺ. എം. ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
25-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആമുഖം

നൂറ്റിയിരുപത്തിരണ്ട് വർഷത്തെ സുദീർഘമായ പാരമ്പര്യമുളള ഹിന്ദു മിഡിൽ സ്ക്കൂൾ ( ടി. എം. എ‍ച്ച്. യു. പി. എസ് ) ആയതിനു പിന്നിലെ ചരിത്രം........ ഗതകാലസ്മരണകളും നാളെയുടെ സ്വപ്നങ്ങളും ഇന്നി൯െറ യാഥാർത്ഥ്യങ്ങളും കോർത്തിണക്കിയ ........ പ്രകൃതി അതീവസുന്ദരിയായി അണിയിച്ചൊരുക്കിയ ......... ഒരു പാടൊരുപാട് മഹനീയ വ്യക്തികളെ വാർത്തെടുത്ത .........ഈ വിദ്യാലയ മുത്തശ്ശിയുടെ ചരിത്രത്തിലേക്ക് നമുക്ക് ഊർന്നിറങ്ങാം........... കൂടുതൽ/ടി എം എച്ച് യൂ പി സ്ക്കൂൾ

ഭൗതികസൗകര്യങ്ങൾ

 • ലൈബ്രറി
 • സ്മാർട്ട് ക്ലാസ്സ് റൂം
 • സയൻസ് ലാബ്
 • കംമ്പ്യൂട്ടർ ലാബ്
 • ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാനേജ‍ർ : ഓമന ജോസഫ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • ശ്രീ. എം. വി. കൃഷ്ണഅയ്യർ
 • ശ്രീ. എം. വി. വെങ്കിട്ടരാമൻ
 • ശ്രീ. എം. എ. ജേക്കബ്
 • ശ്രീമതി വി. കെ. സാറാമ്മ
 • ശ്രീ. പി. വി. ഏലിയാസ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ അദ്ധ്യാപകൻ ശ്രീ. കെ. എം. പി. നായർ
 • മുൻ കേന്ദ്രമന്ത്രിയായിരുന്ന ഓ. രാജഗോപാൽ
 • കലക്ടറായി റിട്ടയർ ചെയ്ത പി. രാജഗോപാൽ
 • ഹൃദ്രോഗ വിദഗ് ദ്ധനായ ഡോ. പഴണിമല

വഴികാട്ടി

{{#multimaps: 10.77903,76.50239| width=800px | zoom=18 }}