സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ തേവൻകോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് അന്നാസ് എൽ പി എസ് കള്ളിക്കാട് .
| സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട് | |
|---|---|
| വിലാസം | |
മൈലക്കര പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 05 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 0471 2271826 |
| ഇമെയിൽ | stannaslps16@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44330 (സമേതം) |
| യുഡൈസ് കോഡ് | 32140401201 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | കള്ളിക്കാട് പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 15 |
| ആകെ വിദ്യാർത്ഥികൾ | 37 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സെൽവരാജ് എസ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീലേഖ എൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലളിതകുമാരി ആർ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പ്രഥമ സ്കൂളാണിത് .വേടർ സമുദായത്തിലെ കുട്ടികൾക്ക് വേണ്ടി 1926 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ജർമ്മൻ മിഷണറി ആയ റവ .ഫാ .അദെയോ ദാത്തൂസിനാൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് .ഇപ്പോൾ നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് .
ഭൗതികസൗകര്യങ്ങൾ
മലയാളം-ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ,വൈദ്യൂതീകരിച്ച ക്ലാസ്റൂമുകൾ ,ഓരോ ക്ലാസ്സിലും രണ്ട് ഫാനുകളും ബൾബുകളും ക്രമീകരിച്ചിട്ടുണ്ട് .സയൻസ് ലാബ് ,ക്ലാസ്സ്‌റൂം ലൈബ്രറി ,കുടിവെള്ളത്തിനായി കിണർ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനറി സൗകര്യം,കളിസ്ഥലം,ചുറ്റുമതിൽ ,ഇന്റർനെറ്റ് സൗകര്യം മുതലായവ ലഭ്യമാണ് .മെച്ചമായ അടുക്കളയും സ്റ്റോർ റൂമും ഉണ്ട് .
ലൈബ്രറി
ആയിരത്തോളം പുസ്തകങ്ങളാൽ സമ്പന്നമാണ് .സ്കൂൾ ലൈബ്രറിയിൽ നിന്ന് ക്ലാസ്സ്‌റൂം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ക്രമീകരിക്കുന്നു .അമ്മവായന പ്രോത്സാഹിപ്പിക്കുന്നു .
കമ്പ്യൂട്ടർ ലാബ്
പ്രൊജക്ടർ -1 ,ലാപ്‌ടോപ് -2 ,കമ്പ്യൂട്ടർ -2 എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു .
ക്ളബ്ബുകൾ
- സയൻസ് ക്ലബ്
- ഗാന്ധിദർശൻ
- ഗണിത ക്ലബ്
- ഹരിതപരിസ്ഥിതി ക്ലബ്
- കാർഷിക ക്ലബ്
മാനേജ്‌മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
മികവുകൾ
കാട്ടാക്കട ഉപജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരങ്ങളിലും,മത്സരപരീക്ഷകളിലും വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .എൽ എസ് എസ് ,മാനേജ്‌മന്റ് നടത്തുന്ന ബാലവേദി ,മോറൽ സയൻസ് പരീക്ഷകളിലും വിദ്യാർഥികൾ മുൻനിരയിലാണ്.
വഴികാട്ടി
- തിരുവനന്തപുരം -കാട്ടാക്കട -കള്ളിക്കാട് -തേവൻകോട് (29 k m )
- നെയ്യാറ്റിൻകര -കാട്ടാക്കട -കള്ളിക്കാട് -തേവൻകോട് (22 k m )
- നെടുമങ്ങാട് -കുറ്റിച്ചൽ -തേവൻകോട് (22 km )