സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(St.John Baptist E.M.HSS Kadathumkadavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്
വിലാസം
കടത്തുംകടവ്

ഇരിട്ടി പി.ഒ.
,
670703
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1988
വിവരങ്ങൾ
ഫോൺ0490 2933744
ഇമെയിൽstjohnbaptist14048@gmail.com
കോഡുകൾ
സ്കൂൾ കോഡ്14048 (സമേതം)
യുഡൈസ് കോഡ്32020900219
വിക്കിഡാറ്റQ64458316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപായം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ222
ആകെ വിദ്യാർത്ഥികൾ457
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസി.ലിൻസി മാത്യു
പ്രധാന അദ്ധ്യാപികസി. ഷെൽമ കുര്യാക്കോസ്‌
പി.ടി.എ. പ്രസിഡണ്ട്ശ്രീ .സി.ജെ തങ്കച്ചൻ
എം.പി.ടി.എ. പ്രസിഡണ്ട്അഡ്വ . ഗിരിജ വൽസൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇരിട്ടി നഗരത്തിൽ നിന്നും ഏകദേശം 1 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇ.എം.എച്ച്.എസ്. കടത്തുംകടവ്. ബാപ്റ്റിസ്റ്റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1988-ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിസ്റ്റർ ആൻസില്ല ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1988-ൽ മിഡിൽ സ്കൂളായും 1995-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സി.ആൻസില്ലയൂടെ രൂപകല്പനയിലും മേൽനോട്ടത്തിലുമാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 2003-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 12 കമ്പ്യൂട്ടറുകളൂളള ഒരു കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • കരാട്ടെ ക്ലാസ്
  • യോഗ ക്ലാസ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • അക്ഷരാലയം
  • നല്ലപാഠം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

എം.എസ്.എം.എച്ച്.സി എന്ന മിഷിനറി വിഭാഗമണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ആയി സി. ഷെൽമ കുര്യാക്കോേസ് പ്രവർത്തിച്ചുവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. ആൻസില്ല, സി. അമല ജോർജ്, ആൻ സ്കറിയ, സി. ദീപ, സി. മരിയ ചാക്കോ, സി. മേഴ്സി, സി. ലിൻസി ജോൺ, സി. ജെസി ജേക്കബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആതിര രാജ് -ലളിതഗാനം(സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം)
  • സൌമ്യ ജോൺ -എസ്.എസ്.എൽ.സി. (15-ാം റാങ്ക്)

അർച്ചന സെബാസ്ററ്യൻ-ശാസ്ത്രമേള (ന്യൂട്രീഷ്യസ് ഫുഡ്) (സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം)

വഴികാട്ടി

Map
  • ഇരിട്ടി പട്ടണത്തിൽ നിന്നും 1 കി.മി. അകലത്തായി ഉളിക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.

|}