സെന്റ്. ജോർജ്സ് സി യു പി എസ് കാരാഞ്ചിറ
(ST. GEORGE`S C U P S KARANCHIRA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോർജ്സ് സി യു പി എസ് കാരാഞ്ചിറ | |
---|---|
വിലാസം | |
കരാഞ്ചിറ കരാഞ്ചിറ , കാട്ടൂർ പി.ഒ. , 680702 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 09 - 1958 |
വിവരങ്ങൾ | |
ഫോൺ | 0480 2874821,7736070174 |
ഇമെയിൽ | karanchirastgeorge@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23344 (സമേതം) |
യുഡൈസ് കോഡ് | 32070700504 |
വിക്കിഡാറ്റ | Q64088539 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടൂർ പഞ്ചായത്ത് |
വാർഡ് | 03 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 231 |
പെൺകുട്ടികൾ | 187 |
ആകെ വിദ്യാർത്ഥികൾ | 418 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനി കെ കെ |
പി.ടി.എ. പ്രസിഡണ്ട് | കമറുദ്ദീൻ വിഎം |
എം.പി.ടി.എ. പ്രസിഡണ്ട് | നിമ തിലകൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്സ് സി യു പി എസ് കരാഞ്ചിറ .1958 സെപ്റ്റംബർ 1 നു പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ കാട്ടൂർ പഞ്ചായത്തിലാണ് ഉൾപ്പെടുന്നത് .തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്‌ത്ര ക്ലബ്
- വിവരസാങ്കേതിക വിദ്യ ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
- ഗാന്ധി ക്ലബ്
- പരിസ്ഥിതിസൗഹൃദ ക്ലബ്ബ്
- ആരോഗ്യ ക്ലബ്
- സാഹിത്യ ക്ലബ്
മുൻ സാരഥികൾ
1 | ശ്രീ .ആന്റണി തെക്കേകര |
---|---|
2 | സി.വാലന്റൈൻ |
3 | സി.പോംപെലിയ |
4 | സി .സൂസൻ അരിക്കാട്ട് |
5 | സി.ഗോഡ്വിൻ |
6 | സി.വാൾട്ടർ |
7 | സി .ഗ്രേഷ്യൻ |
8 | സി .ട്രീസ സിജി |
9 | സി .ലിജി ഗ്രേസ് |
10 | സി .ജിയോ മേരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- കാട്ടൂർ ജംഗ്ഷനിൽ നിന്നും തൃശൂർ റോഡ് 4 km
- കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മിഷൻ ഹോസ്പിറ്റലിന് സമീപം
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23344
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ