സെന്റ്. ജോർജ്സ് സി യു പി എസ് കാരാഞ്ചിറ

(23344 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടൂർ പഞ്ചയത്തിലെ മികച്ച ഹരിത വിദ്യാലയം ആയി തിരഞ്ഞെടുത്തു

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോർജ്സ് സി യു പി എസ് കാരാഞ്ചിറ
St.George's C.U.P.S,Karanchira
വിലാസം
കരാഞ്ചിറ

കാട്ടൂർ പി.ഒ.
,
680702
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 09 - 1958
വിവരങ്ങൾ
ഫോൺ8590698408,0480 2874821,
ഇമെയിൽkaranchirastgeorge@gmail.com
കോഡുകൾ
സ്കൂൾ കോഡ്23344 (സമേതം)
യുഡൈസ് കോഡ്32070700504
വിക്കിഡാറ്റQ64088539
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടൂർ പഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ221
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ377
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി ടി ജെ
പി.ടി.എ. പ്രസിഡണ്ട്സിധേഷ് പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷിത പി എ
അവസാനം തിരുത്തിയത്
15-07-202523344


പ്രോജക്ടുകൾ



തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ ജോർജ്‌സ് സി യു പി എസ് കരാഞ്ചിറ .1958 സെപ്റ്റംബർ 1 നു പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ കാട്ടൂർ പഞ്ചായത്തിലാണ് ഉൾപ്പെടുന്നത് .തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്‌ത്ര ക്ലബ്
  • വിവരസാങ്കേതിക വിദ്യ ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • ഗാന്ധി ക്ലബ്
  • പരിസ്ഥിതിസൗഹൃദ ക്ലബ്ബ്
  • ആരോഗ്യ ക്ലബ്
  • സാഹിത്യ ക്ലബ്

മുൻ സാരഥികൾ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • കാട്ടൂർ ജംഗ്ഷനിൽ നിന്നും തൃശൂർ റോഡ് 4 km
  • കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മിഷൻ ഹോസ്പിറ്റലിന് സമീപം