സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി

Schoolwiki സംരംഭത്തിൽ നിന്ന്
(ST.LOUIS HS MUNDAMVELI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി
വിലാസം
മുണ്ടംവേലി

മുണ്ടംവേലി പി.ഒ.
,
682507
സ്ഥാപിതം15 - 7 - 1947
വിവരങ്ങൾ
ഫോൺ0484 2985891
ഇമെയിൽstlouistsjr@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26076 (സമേതം)
യുഡൈസ് കോഡ്32080800612
വിക്കിഡാറ്റQ99485993
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ193
പെൺകുട്ടികൾ55
അദ്ധ്യാപകർ1-12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന പി.വി
പി.ടി.എ. പ്രസിഡണ്ട്ആൽഫ്രഡ് വി. ജി
എം.പി.ടി.എ. പ്രസിഡണ്ട്ലിറ്റില ആനന്ദ്
അവസാനം തിരുത്തിയത്
05-02-2022Pvp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ







ST LOUIS H S MUNDAMVELI

ചരിത്രം

1898 ൽ റവ.ഫാദർ റാഫേൽ ഡിക്രൂസ് അവർകൾ മുണ്ടംവേലിയിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതിനു വളരെ മുൻപു തന്നെ പുത്തംപറമ്പിൽ ശൗരിയാർ ആശാൻ സെന്റ് ലൂ.യിസ് പള്ളി വരാന്തയിൽ ഒരു നിലത്തെഴുത്തു ക്ലാസ്സും കുടപ്പള്ളിക്കുടവും നടത്തിയിരുന്നു.1898 ൽ റവ.ഫാദർ റാഫേൽ ഡിക്രൂസ് സ്ഥാപിച്ച പ്രസ്തുത പ്രൈമറി സ്ക്കൂളിലെ ഏക അധ്യാപകൻ ശൗരിയാർ ആശാൻ ആയിരുന്നു.1902 ൽ ഈ പ്രൈമറി വിദ്യാലയത്തിന് മദിരാശി ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിച്ചു.1908 ൽ ഈ പ്രൈമറി വിദ്യാലയം വളർന്ന് ഒരു സമ്പൂർണ്ണ ഹയർ എലിമെന്റെറി വിദ്യാലയമായി മാറി,ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അപ്പർ പ്രൈമറിസ്ക്കൂൾ ഈ വിദ്യാലയത്തെ ഒരു ഹൈസ്ക്കൂൾ ആക്കി മാറ്റുന്നതിലേക്കായി റവ.ഫാദർ റാഫേൽ ഡിക്രൂസ് 1904 ൽ ഫണ്ടുശേഖരണത്തിനായി സെന്റ് ലൂയിസ് സ്ക്കൂൾ കുറി ഫണ്ട് സംഘടിപ്പിച്ചു. ഈ കുറി ഫണ്ടിൽ നാട്ടുകാർ നൽകിയ ഉദാരസംഭാവനകൾ ഈ ഹയർ എലിമെന്റെറി സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളാക്കി ഉയർത്തി. അങ്ങനെ 1947 ജൂലൈ 15ം തീയതി അന്നത്തെ മദിരാശി ഗവൺമെന്റ് സെന്റ് ലൂയിസ് ഹയർ എലിമെന്റെറി സ്ക്കൂളിനെ സെന്റ് ലൂയിസ് ഹൈസ്ക്കൂളായി ഉയർത്തി അന്നത്തെ സ്ക്കൂൾ മാനേജർ റവ.ഫാദർ ഫ്രാൻസീസ് സേവ്യർ ഈരവേലിയും,ഹെഡ്മിസ്ട്രസ് വി.ആനിജോസഫ് ഉം ആയിരുന്നു.


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

  • തോപ്പും പടിയിൽ നിന്നും കണ്ണമാലി ചെല്ലാനം റൂട്ടിൽ ഓടുന്ന ബസ്സിൽ മുണ്ടംവേലി പള്ളിസ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാം
  • തോപ്പുംപടിയിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഓട്ടോയിൽ എത്തിച്ചേരാം

വഴികാട്ടി


{{#multimaps:9.922934,76.255829|zoom=18}} 9.922934/76.255829 സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി


മേൽവിലാസം

ST.LOUIS HS MUNDAMVELI,MUNDAMVELI P O

KOCHI 682507 email : stlouistsjr@yahoo.