സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

19മാസത്തെ നീണ്ട അടച്ചിടലിനുശേഷം 2021 നവംബർ 1 ന് സ്കൂളുകൾ തുറന്ന് വലിയ ആഘോഷത്തോടെയാണ് നാം ഏറ്റെടുത്തത്. മധുരങ്ങളും സമ്മാനങ്ങളുമായി അധ്യാപകർ വിദ്യാർത്ഥികൾക്ക് വരവേല്പ് നല്കി.