സഹായം Reading Problems? Click here


സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി

Schoolwiki സംരംഭത്തിൽ നിന്ന്
(26076 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി
സ്കൂൾ ചിത്രം
സ്ഥാപിതം ജൂലൈ 15-ജൂലൈ-1947
സ്കൂൾ കോഡ് 26076
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മുണ്ടംവേലി
സ്കൂൾ വിലാസം മുണ്ടംവേലി പി.ഒ,
എറണാകുളം
പിൻ കോഡ് 682507
സ്കൂൾ ഫോൺ 0484 2235891
സ്കൂൾ ഇമെയിൽ stlouistsjr@yahoo.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല മട്ടാഞ്ചേരി
ഭരണ വിഭാഗം പൊതു വിദ്യാഭ്യാസം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ അപ്പർ പ്രൈമറി,
ഹൈസ്ക്കൂൾ
മാധ്യമം മലയാളം‌,
ആൺ കുട്ടികളുടെ എണ്ണം 158
പെൺ കുട്ടികളുടെ എണ്ണം 98
വിദ്യാർത്ഥികളുടെ എണ്ണം 256
അദ്ധ്യാപകരുടെ എണ്ണം 16
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
എലിസബത്ത് മാജറി കെ എം
പി.ടി.ഏ. പ്രസിഡണ്ട്
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം






ചരിത്രം

1898 ൽ റവ.ഫാദർ റാഫേൽ ഡിക്രൂസ് അവർകൾ മുണ്ടംവേലിയിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതിനു വളരെ മുൻപു തന്നെ പുത്തംപറമ്പിൽ ശൗരിയാർ ആശാൻ സെന്റ് ലൂ.യിസ് പള്ളി വരാന്തയിൽ ഒരു നിലത്തെഴുത്തു ക്ലാസ്സും കുടപ്പള്ളിക്കുടവും നടത്തിയിരുന്നു.1898 ൽ റവ.ഫാദർ റാഫേൽ ഡിക്രൂസ് സ്ഥാപിച്ച പ്രസ്തുത പ്രൈമറി സ്ക്കൂളിലെ ഏക അധ്യാപകൻ ശൗരിയാർ ആശാൻ ആയിരുന്നു.1902 ൽ ഈ പ്രൈമറി വിദ്യാലയത്തിന് മദിരാശി ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിച്ചു.1908 ൽ ഈ പ്രൈമറി വിദ്യാലയം വളർന്ന് ഒരു സമ്പൂർണ്ണ ഹയർ എലിമെന്റെറി വിദ്യാലയമായി മാറി,ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അപ്പർ പ്രൈമറിസ്ക്കൂൾ ഈ വിദ്യാലയത്തെ ഒരു ഹൈസ്ക്കൂൾ ആക്കി മാറ്റുന്നതിലേക്കായി റവ.ഫാദർ റാഫേൽ ഡിക്രൂസ് 1904 ൽ ഫണ്ടുശേഖരണത്തിനായി സെന്റ് ലൂയിസ് സ്ക്കൂൾ കുറി ഫണ്ട് സംഘടിപ്പിച്ചു. ഈ കുറി ഫണ്ടിൽ നാട്ടുകാർ നൽകിയ ഉദാരസംഭാവനകൾ ഈ ഹയർ എലിമെന്റെറി സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളാക്കി ഉയർത്തി. അങ്ങനെ 1947 ജൂലൈ 15ം തീയതി അന്നത്തെ മദിരാശി ഗവൺമെന്റ് സെന്റ് ലൂയിസ് ഹയർ എലിമെന്റെറി സ്ക്കൂളിനെ സെന്റ് ലൂയിസ് ഹൈസ്ക്കൂളായി ഉയർത്തി അന്നത്തെ സ്ക്കൂൾ മാനേജർ റവ.ഫാദർ ഫ്രാൻസീസ് സേവ്യർ ഈരവേലിയും,ഹെഡ്മിസ്ട്രസ് വി.ആനിജോസഫ് ഉം ആയിരുന്നു.


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

== മേൽവിലാസം ==ST.LOUIS HS MUNDAMVELI,MUNDAMVELI P O

              KOCHI 682507  email : stlouistsjr@yahoo.com