എസ്. ഡി. എൽ. പി. എസ്. മാങ്കടവ്
(S.D.L.P.S. Mankadavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. ഡി. എൽ. പി. എസ്. മാങ്കടവ് | |
---|---|
വിലാസം | |
മാങ്കടവ് കൂമ്പൻപാറ പി.ഒ. , ഇടുക്കി ജില്ല 685561 , ഇടുക്കി ജില്ല | |
സ്ഥാപിതം | 2 - 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 04864 274542 |
ഇമെയിൽ | sreedevilpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29414 (സമേതം) |
യുഡൈസ് കോഡ് | 32090100807 |
വിക്കിഡാറ്റ | Q64615379 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളത്തൂവൽ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീജിത്ത് ഡി നായർ |
പി.ടി.എ. പ്രസിഡണ്ട് | ബിബിൻ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ചു രഞ്ജിത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വഴികാട്ടി
- ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും ദേശീയപാത 185 ലൂടെ രാജാക്കാട്, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറിയാൽ മാങ്കടവ് കവലയിൽ ഇറങ്ങാം. ഇവിടെ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29414
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ