എൻ എസ്സ് എസ്സ് എച്ച് എസ്സ് പേരയം
(N S S H S PERAYAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൻ എസ്സ് എസ്സ് എച്ച് എസ്സ് പേരയം | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
പേരയം എൻ. എസ്. എസ്. എച്ച്. എസ് പേരയം , മുളവന പി.ഒ. , 691503 , കൊല്ലം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0474 2581220 |
ഇമെയിൽ | 41044kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41044 (സമേതം) |
യുഡൈസ് കോഡ് | 32130900310 |
വിക്കിഡാറ്റ | Q105814064 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീന കുമാരി. പി. കെ |
പി.ടി.എ. പ്രസിഡണ്ട് | സാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ റാണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയിൽ മുളവന വില്ലേജിൽ പേരയം ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സ്തിതിചെയ്യുന്ന എൻ എസ്സ് എസ്സ് ഹൈസ്ക്കൂളാണ് ഇത്. 1957 ൽ എൻ എസ്സ് എസ്സ് കൊർപ്പറേറ്റിവ് മാനേജ്മെന്റിന്റെ അധീനതയിൽ ഗവണ്മെന്റ് അംഗീകാരത്തൊടെ സ്ക്കൂളിൽ അധ്യയനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ കെട്ടിടം അഞ്ചര ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. 20 ക്ലാസ്സ് മുറികൾ,ശാസ്ത്ര ലാബ്, ഐ റ്റി ലാബ്, 3 സ്മാർട്ട് ക്ലാസ്സ് മുറികൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം അഞ്ച് ശുചിമുറികൾ വിതം.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എൻ. എസ്.എസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മീനാക്ഷി അമ്മ, രത്നമ്മ, അനീത. എസ്, കുമാരി അജിത, പത്മകുമാരി . ബി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കുണ്ടറ ജോണി -
രഞ്ജിത്ത് കുമാർ
വഴികാട്ടി
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41044
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ