എൻ എസ് എസ് എച്ച് എസ് വെളിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(NSS HS Veliyanadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ എസ് എസ് എച്ച് എസ് വെളിയനാട്
വിലാസം
VELIYANADU

VELIYANADU
,
VELIYANADU പി.ഒ.
,
689590
,
ആലപ്പുഴ ജില്ല
സ്ഥാപിതം17 - 05 - 1937
വിവരങ്ങൾ
ഫോൺ0477 2753286
ഇമെയിൽnss.veliyanadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്46070 (സമേതം)
യുഡൈസ് കോഡ്32111100606
വിക്കിഡാറ്റQ87479493
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമ സി പണിക്കർ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിനുമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ


ചരിത്രം

സ്കൂൾ സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമത്തിലാണ്. നല്ലൂത്രക്കാവ് ദേവസ്വം വകയായുളള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌ക്കൂൾ തുടങ്ങിയത് ഒരു ആശാൻ കളരി ആയിട്ടാണ് . 246- നമ്പർ വെളിയനാട് കരയോഗം ഭാരവാഹികൾ 26‍-5-1959-ൽ എഴുതിച്ച ദാനയാധാരം പ്രകാരമാണ് വെളിയനാട് സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് ലഭ്യമായത്. കാക്കനാടുനാരായണപ്പണിക്കർ, ശാരാദാവിലാസം ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ പരിശ്രമ ഫലമായി 1937-ൽ യു.പി സ്കൂൾ ആയി ആരംഭിച്ച സ്കൂൾ 1950-ൽ ആണ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സംസ്കൃതം ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത് ഈ വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എൽ.സി പാസാകുന്നവർക്ക് യു.പി.വിഭ‍ാഗത്തിൽ സംസ്കൃതാദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആൺകുട്ടികളൂം പെൺകുട്ടികളും ഉൾപ്പെട്ട ഈ സ്കൂളിൽ അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കൂന്നു.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം ഏകദേശം 1 ഏക്കർ ആകുന്നു. മൂന്നു കെട്ടിടങ്ങളിലായി അധ്യയനം നടക്കുന്നു. കംപ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തിൽ കുട്ടികൾക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യാലയത്തിൽ കായിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.



പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിയുടെ അധീനതയിലാണ്. നായർ സർവീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികൾ. പി.ആർ.നരേന്ദ്രനാഥൻ നായർ(പ്രസിഡന്റ്), ജി. സുകുമാരൻ നായർ (ജനറൽ സെക്രട്ടറി).ഈ മാനേജ്‌മെന്റിനു 143 സ്കുളുകളും, 15 കോളേജുകളും ഉണ്ട്. കുടാതെ പ്രൊഫഷണൽ ‍കോളേജുകളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.




മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • വി.ജെ.ചാക്കോ
  • പി.ജെ.ജോസഫ്
  • എൻ‍.ശിവരാമപിള്ള
  • എൽ.രത്നകുമാരി അമ്മ.
  • എൻ.പരമേശ്വരൻപിള്ള
  • ആർ.പുരുഷോത്തമക്കുറുപ്പ്
  • സി.എൻ.പരമേശ്വരകൈമൾ
  • സി.കെ.കുഞ്ഞിക്കുട്ടിയമ്മ
  • എൻ.പി.രവീന്ദ്രൻനായർ
  • ജി.മാധവിയമ്മ
  • കെ.എൻ.കേശവപിള്ള
  • സി.എൻ.ചന്ദ്രശേഖരൻപിള്ള
  • വി.ബാലകൃഷ്ണനായർ
  • എൻ.വേലായുധൻനായർ
  • കെ.പി.രാജമ്മ
  • കെ.ജി.രാമചന്ദ്രൻനായർ
  • കെ.എസ്.നാരായണപിള്ള
  • എം.പി.രാമകൃഷ്ണപ്പണിക്കർ
  • എൻ.പരമേശ്വരൻനായർ
  • കെ.കെ.വിജയമ്മ
  • സി.ജി.പൊന്നമ്മ
  • എൻ.ആനന്ദവല്ലിഅമ്മ
  • പി.എൻ.ദിനേശൻ
  • കമലാക്ഷിഅമ്മ
  • ഗോപാലകൃക്ഷണപ്പണിക്കർ
  • കെ.എസ് ഗോപിനാഥ്
  • എം.ടി.ഉമാദേവി,
  • റ്റി.ഇന്ദിരാദേവി
  • എം.കെ ലീലാമ്മ
  • കെ.ആർ.ഇന്ദിര
  • കോമളവല്ലി അമ്മ
  • ആർ.എസ്.രമാദേവി
  • എം.പി.രമാദേവി
  • എം.എസ്.വസന്തകുമാരി
  • വി.പത്മകുമാരി
  • കെ.പി ശശികുമാർ
  • എം.ജി ലീലാമണി
  • ശ്രീദേവി സി.ആർ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജി.മോഹൻ കുമാർ ഐ.പി.എസ്

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചങ്ങാനാശേരി - ആലപ്പുഴ റോഡിൽ കിടങ്ങറയിൽ നിന്നും 5 കി.മീ യാത്രെചയ്താൽ സ്വതന്ത്ര ജംഗ്ഷനിൽ എത്തും. അവിടെനിന്ന് വീണ്ടും വടക്കോട്ട് റോഡിൽ സഞ്ചരിച്ച് ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് 500 മീറ്റ‍ർ സ‍ഞ്ചരിച്ചാൽ സ്കൂളിൽ എത്താം.