ലിറ്റിൽഫ്ലവർ കോൺവെന്റ് സ്കൂൾ വെള്ളായണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽഫ്ലവർ കോൺവെന്റ് സ്കൂൾ വെള്ളായണി
ലിറ്റിൽഫ്ലവർ കോൺവെന്റ് സ്കൂൾ വെള്ളായണി | |
---|---|
വിലാസം | |
വെള്ളായണി ലിറ്റിൽ ഫ്ളവർ കോൺവെൻ്റ് സ്കൂൾ , വെള്ളായണി , നേമം പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1994 |
വിവരങ്ങൾ | |
ഫോൺ | 0471 2390646 |
ഇമെയിൽ | lfcs.tvm@gmail.com |
വെബ്സൈറ്റ് | www.lfcsstate.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43258 (സമേതം) |
യുഡൈസ് കോഡ് | 32141100416 |
വിക്കിഡാറ്റ | Q64036174 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 50 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 223 |
ആകെ വിദ്യാർത്ഥികൾ | 514 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ റോസമ്മ കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | അർ കെ അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
.
ചരിത്രം
1994-ൽ ആരംഭിച്ച ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂൾ, ലിറ്റിൽ ഫ്ലവർ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒരു സംരംഭവും കത്തോലിക്കാ മതസഭയുടെ - മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ലവർ, ചങ്ങനാശ്ശേരിയുടെ മാർഗനിർദേശപ്രകാരവും പ്രവർത്തിച്ചുവരുന്നു ഞങ്ങളുടെ സ്കൂൾ ഉത്സാഹത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും സത്യത്തിന്റെയും എല്ലാറ്റിനുമുപരിയായി സത്യസന്ധതയുടെയും പ്രതീകമാണ്. അക്കാദമിക്, സ്പോർട്സ്, കോ-കറിക്കുലർ പ്രവർത്തന മേഖലകളിൽ ശക്തമായ ഒരു സ്തംഭമായി മാറാൻ സാധിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
• അത്യാധുനിക കമ്പ്യൂട്ടർ ലാബ്. • സ്മാർട്ട് ക്ലാസ്. • കൗൺസിലിംഗ് സൗകര്യം. • മാനേജ്മന്റ് സിസ്റ്റം. • എല്ലാ റൂട്ടിലേക്കും സ്കൂൾ ബസ് സൗകര്യം. • ഫിസിക്സ്/കെമിസ്ട്രി/ ബിയോളജി ലാബ് സൗകര്യം. • വിസ്താരമുള്ള സ്കൂൾ ഗ്രൗണ്ട്. • കുട്ടികളുടെ പാർക്ക്. • റീഡിങ് കോർണർ. • സ്കൂൾ റേഡിയോ. • പബ്ലിക് സ്പീകിംഗ് കോഴ്സ്.
പാഠ്യേതര പ്രവർത്തനങ്ങൾ
• ഡാൻസ് • മ്യൂസിക് • യോഗ • തയ്ക്കൊണ്ടോ • ഗാർഡനിങ് • ഫിസിക്കൽ ട്രെയിനിങ് • സ്കൂൾ ബാൻഡ് • വയലിൻ • ആര്ട്ട് & ക്രാഫ്റ്റ്. തുടങ്ങിയവയ്ക്ക് വിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന പരിശീലനം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | സിസ്റ്റർ. ലെൻസി ആന്റണി | 1994-2010 |
2 | സിസ്റ്റർ. മെറിൻ എബ്രഹാം | 2010-2017 |
3 | സിസ്റ്റർ. റോസമ്മ കുര്യൻ | 2017-present |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ശാന്തിവിള താലൂക്ക് ആശുപത്രിക്ക് സമീപം
- നേമം പോലീസ് സ്റ്റേഷനിൽ നിന്നും 600 മീ. അകലെ
- പാപ്പനംകോട് ബസ് സ്റ്റേഷനിൽ നിന്നും 2.8 കി.മീ. അകലെ
- വെള്ളായണി ജംഗ്ഷനിൽ നിന്നും വെള്ളായണി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന് സമീപം