കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്
ദൃശ്യരൂപം
(KITE KASARAGOD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
| കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ് | |
|---|---|
| വിലാസം | |
അണങ്കൂർ കാസർഗോഡ് പി.ഒ. , 671121, ഫോൺ :04994225931 Email: kiteksd@gmail.com | |
| അവസാനം തിരുത്തിയത് | |
| 16-10-2025 | Schoolwikihelpdesk |
2001-ൽ IT@School പദ്ധതിയായി തുടങ്ങി, 2017-ൽ കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സെക്ഷൻ 8 കമ്പനിയായി മാറിയ കൈറ്റ് (Kerala Infrastructure and Technology for Education) ഇന്ന് കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സാങ്കേതിക വിപ്ലവത്തിന്റെ പ്രതീകമാണ്. കൈറ്റിന്റെ കാസർഗോഡ് ജില്ലാ ഓഫീസ്, കാസർഗോഡ് അണങ്കൂരിലുള്ള ഷഹാന കോംപ്ലക്സിന്റെ രണ്ടാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.
വഴികാട്ടി
കൈറ്റ് കാസർഗോഡ് ജില്ലാ ഓഫീസിൽ എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും വിദ്യാനഗർ വഴി പോകുന്ന ബസ്സിൽ കയറി അണങ്കൂർ ഇറങ്ങുക
- കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം 3 കി.മീറ്റർ യാത്രയിൽ അണങ്കൂരിൽ എത്താം
