കടന്നപ്പള്ളി യു പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(KADANNAPPALLY U P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർജില്ലയിലെ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ഇത് .

കടന്നപ്പള്ളി യു പി സ്ക്കൂൾ
വിലാസം
കടന്നപ്പള്ളി

കടന്നപ്പള്ളി പി.ഒ.
,
670504
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 (ജൂൺ) - 1939
വിവരങ്ങൾ
ഫോൺ04972800873
ഇമെയിൽkupsmadayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13566 (സമേതം)
യുഡൈസ് കോഡ്32021400907
വിക്കിഡാറ്റQ64457333
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകടന്നപ്പള്ളി-പാണപ്പുഴ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ258
പെൺകുട്ടികൾ244
ആകെ വിദ്യാർത്ഥികൾ502
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.കെ.ആർ
പി.ടി.എ. പ്രസിഡണ്ട്കെ. നാരായണൻകുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി .കെ.പി
അവസാനം തിരുത്തിയത്
29-07-202513566


പ്രോജക്ടുകൾ



ചരിത്രം

പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാൻങ്കോട് ദേശീയപാതയുടെയും ഇടയിൽ നെൽവയലുകളാലും തെങ്ങിൻതോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂൾ’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിൻറെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു. കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

  • 1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*
  • 2. നിറഞ്ഞ ലൈബ്രറി*
  • 3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്‌*
  • 4. വൃത്തിയുള്ള പാചകപ്പുര*
  • 5. വൃത്തിയുള്ള ടോയലെറ്റുകൾ*
  • 6. ജലലഭ്യത*
  • 7. ഫാൻ സൗകര്യം(ക്ലാസ്സ്‌ മുറികളിൽ)*
  • 8.വിശാലമായ ഓഫീസ് മുറി*
  • 9.സ്റ്റേജ് വിത്ത് ഓഡിറ്റോറിയം*
  • 10.ഹൈടെക്ക് ക്ലാസ് മുറികൾ - 17*
  • 11.പ്രീ പ്രൈമറി  ക്ലാസ് റൂമുകൾ*
  • 12.ജപ്പാൻ കുടിവെള്ള പദ്ധതി*
  • 13.കെട്ടുറപ്പുള്ള ചുറ്റുമതിൽ*
  • 14.കളി സ്ഥലം*
  • 15.പൂന്തോട്ടം*
  • 16.പച്ചക്കറിത്തോട്ടം*
  • 17.ആമ്പൽ കുളം*
  • 18.നവീകരിച്ച സ്റ്റാഫ് റൂം*

പാഠ്യേതര പ്രവർത്തനങ്ങൾ

  • 1. വിദ്യാരംഗം കലാസാഹിത്യവേദി*
  • 2. പരിസ്ഥിതി ക്ലബ്‌*
  • 3. സയൻസ് ക്ലബ്*
  • 4. ഗണിത ക്ലബ്‌*
  • 5. ഇംഗ്ലീഷ് ക്ലബ്‌*
  • 6. സാമൂഹ്യ ശാസ്ത്രക്ലബ്‌*
  • 7. കുട്ടികളുടെ നാടകവേദി -ചിൽഡ്രൻസ് തീയറ്റർ*
  • 8. ബാലസഭ*
  • 9.ഫോക്ലോർക്ലബ്‌*
  • 10.ആരോഗ്യ ക്ലബ്‌*
  • 11.ഉർദു ക്ലബ്‌ *
  • 12.ഹിന്ദി ക്ലബ്ബ്*
  • 13.സംഗീത ക്ലബ്ബ് *

മാനേജ്‌മെന്റ്

    .സ്ഥാപകമാനേജർ : ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ.*
    . മുൻ മാനേജർ   :ശ്രീമതി .പി.ടി.പാർവതിഅമ്മ.*
    . മാനേജർ        :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ.*
ക്രമനമ്പർ പേര് വർഷം
1 ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ
2 ശ്രീമതി .പി.ടി.പാർവതിഅമ്മ
3 :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലയളവ്
1 പാച്ചമംഗലം നാരായണൻ നമ്പൂതിരി
2 ഇ.പി.രാഘവൻ നമ്പ്യാർ
3 സി.സി.ശിവശങ്കരൻ നമ്പ്യാർ
4 കെ.സി .നാരായണൻ നമ്പ്യാർ
5 എ.ദാമോദരൻ നമ്പ്യാർ
6 ഇ.എൻ.പത്മനാഭൻ
7 ഇ.കെ.ബാലകൃഷ്ണൻ
8 ടി. രാധ
9 കെ.കെ.സുരേഷ്

പ്രശസ്‌തരായ പൂർവ്വവിദ്യാര്ഥികൾ

വഴികാട്ടി

Map


  • വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാർഗ്ഗങ്ങൾ
  • കണ്ണൂർ പട്ടണത്തിൽനിന്നും 38 കിലോമീറ്റർ അകലെ കടന്നപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
  • .കണ്ണൂർ - പയ്യന്നൂർ ,NH-17ൽ പിലാത്തറ ബസ്സ്സ്റ്റാൻഡിൽ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടിൽ..മൂന്നു കിലോമീറ്റർ മാത്രം അകലത്തിൽ.....
  • പരിയാരം മെഡിക്കൽ കോളേജിൽ നിന്നും,4 കിലോമീറ്റർ മാത്രം അകലം.