കെ പി എസ് എം എം വി എച്ച് എസ് എസ്, വരോട്

Schoolwiki സംരംഭത്തിൽ നിന്ന്
(K.P.S.M.M.V.H.S.S.VARODE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
കെ പി എസ് എം എം വി എച്ച് എസ് എസ്, വരോട്
വിലാസം
വരോട്

വരോട്
,
വരോട് പി.ഒ.
,
679201
,
പാലക്കാട് ജില്ല
സ്ഥാപിതം15 - 06 - 1983
വിവരങ്ങൾ
ഇമെയിൽhsvarode@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്20026 (സമേതം)
എച്ച് എസ് എസ് കോഡ്09153
വി എച്ച് എസ് എസ് കോഡ്909024
യുഡൈസ് കോഡ്32060800421
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റപ്പാലം മുനിസിപ്പാലിറ്റി
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ296
പെൺകുട്ടികൾ172
ആകെ വിദ്യാർത്ഥികൾ951
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആൺകുട്ടികൾ151
പെൺകുട്ടികൾ216
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ69
പെൺകുട്ടികൾ47
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാനു എസ് വി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരാജേഷ് കുമാർ സി
പ്രധാന അദ്ധ്യാപികബിന്ദു.പി.ആർ
പി.ടി.എ. പ്രസിഡണ്ട്ഷെബീർ അലി
എം.പി.ടി.എ. പ്രസിഡണ്ട്ഷാജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലംവിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ വരോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ പി എസ് എം എം വി എച്ച് എസ് എസ്, വരോട് സ്കൂൾ ഒറ്റപ്പാലം മുനിസിപ്പ്ലിറ്റിയിലെ പ്രമുഖ സ്കൂൾ .അനങ്ങനടി ,അമ്പലപ്പാറ, ലക്കിഡി തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികൾ ധാരാളമായി ഇവിടെ എത്തുന്നു.

ചരിത്രം

നയതന്ത്രപ്രതിഭയായിരുന്ന കെ പി എസ് മേനൊന്റെ പേരിലുള്ള ഈ വിദ്യാലയം 1983 ൽ സ്ഥാപിതമായി. ശ്രീ കുട്ടൻപിള്ളയാണ് സ്ഥാപകൻ.2000ത്തിൻ വി.എച്ഛ്.എസ് വിഭാഗവും 2014 ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.ആയിരത്തി ഇരുനൂറോളം കുട്ടികൾ ഹൈസ്കൂൾ ,വൊക്കേഷണൽ സെക്കണ്ട്റി ഹയർ സെക്കണ്ടറി വിഭാഗങളിലയി ഇവിടെ അധ്യയനം നടതുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി ,വൊക്കേഷണൽ സെക്കണ്ട്റി വിഭാഗങളിലായി നാല്പതോളം ക്ലാസ് മുറികളുൺട്.മൂന്ന് വിഭാഗങ്ങൾക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സരസ്വതി കെ പി എസ് മേനൊന്റെ പേരിലുള്ള ലൈബ്രറി ഇവിടത്തെ പ്രത്യേകതയാണ്.100 കുട്ടികൾക്ക് ഇരിക്കാവുന്ന സ്മാർട്ട് റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  അണ്ണാറക്കണ്ണനും തന്നാലായത്

മാനേജ്മെന്റ്

ഡോ. കെ.രവികുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1983 - 1992 ശ്രീ രാജഗോപാലൻ സി 1992 - 2007 രാധാകൃഷ്ണൻ ശ്രീ ജോയ് ജോസഫ്‌‌‌‌ 2007 - 2016 ശ്രീമതി സി.കെ.മീനാകുമാരി 2016-17 ഉഷാകുമാരി എസ്| ‍‍

ക്ലർക്ക്

1983-2011 രാധാകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് നിന്ന് ചെർപ്ലശ്ശേരി റൂട്ടിൽ 4 KM വന്നാൽ സ്കൂളിലെത്തും