സഹായം Reading Problems? Click here


കെ പി എസ് എം എം വി എച്ച് എസ് എസ്, വരോട്

Schoolwiki സംരംഭത്തിൽ നിന്ന്
(20026 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


കെ പി എസ് എം എം വി എച്ച് എസ് എസ്, വരോട്
20040 school.jpg
വിലാസം
വരോട് പി.ഒ,ഒറ്റപ്പാലം വഴി
പാലക്കാട്

വരോട്
,
679102
സ്ഥാപിതം01 - 06 -
വിവരങ്ങൾ
ഫോൺ04662245137
ഇമെയിൽhsvarode@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്20026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം584
പെൺകുട്ടികളുടെ എണ്ണം‌544
വിദ്യാർത്ഥികളുടെ എണ്ണം1124
അദ്ധ്യാപകരുടെ എണ്ണം66
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുഷ
പ്രധാന അദ്ധ്യാപകൻ‌‌‌പ്രകാശ് .വി
പി.ടി.ഏ. പ്രസിഡണ്ട്നാസർ
അവസാനം തിരുത്തിയത്
05-01-2021Ravikumar


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

|

ഒറ്റപ്പാലം മുനിസിപ്പ്ലിറ്റിയിലെ പ്രമുഖ സ്കൂൾ .അനങ്ങനടി ,അമ്പലപ്പാറ, ലക്കിഡി തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികൾ ധാരാളമായി ഇവിടെ എത്തുന്നു.


16-17

ചരിത്രം

നയതന്ത്രപ്രതിഭയായിരുന്ന കെ പി എസ് മേനൊന്റെ പേരിലുള്ള ഈ വിദ്യാലയം 1983 ൽ സ്ഥാപിതമായി. ശ്രീ കുട്ടൻപിള്ളയാണ് സ്ഥാപകൻ.2000ത്തിൻ വി.എച്ഛ്.എസ് വിഭാഗവും 2014 ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.ആയിരത്തി ഇരുനൂറോളം കുട്ടികൾ ഹൈസ്കൂൾ ,വൊക്കേഷണൽ സെക്കണ്ട്റി ഹയർ സെക്കണ്ടറി വിഭാഗങളിലയി ഇവിടെ അധ്യയനം നടതുന്നു. |

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി ,വൊക്കേഷണൽ സെക്കണ്ട്റി വിഭാഗങളിലായി നാല്പതോളം ക്ലാസ് മുറികളുൺട്.മൂന്ന് വിഭാഗങ്ങൾക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സരസ്വതി കെ പി എസ് മേനൊന്റെ പേരിലുള്ള ലൈബ്രറി ഇവിടത്തെ പ്രത്യേകതയാണ്.100 കുട്ടികൾക്ക് ഇരിക്കാവുന്ന സ്മാർട്ട് റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  അണ്ണാറക്കണ്ണനും തന്നാലായത്

മാനേജ്മെന്റ്

ഡോ. കെ.രവികുമാർ

== മുൻ സാരഥികൾ ==| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1983 - 1992 ശ്രീ രാജഗോപാലൻ സി\ 1992 - 2007രാധാകൃഷ്ണൻ ശ്രീ ജോയ് ജോസഫ്‌‌‌‌|\ 2007 - 2016 ശ്രീമതി സി.കെ.മീനാകുമാരി\ 2016-17 ഉഷാകുമാരി എസ്|‍] ‍‍

ക്ലർക്ക്

1983-2011 രാധാകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി