ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Infant Jesus EMHS Thiruvampady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്
വിലാസം
തിരുവമ്പാടി

തിരുവമ്പാടി
,
തിരുവമ്പാടി പി.ഒ.
,
673603
,
കോഴിക്കോട് ജില്ല
സ്ഥാപിതം1994
വിവരങ്ങൾ
ഫോൺ04952253031
ഇമെയിൽijemsthiruvampady@gmail.com
കോഡുകൾ
സ്കൂൾ കോഡ്47101 (സമേതം)
യുഡൈസ് കോഡ്32040601213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവമ്പാടി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗം1 -10
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ552
ആകെ വിദ്യാർത്ഥികൾ1035
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ സലോമി
പി.ടി.എ. പ്രസിഡണ്ട്ജെമീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദ‍ു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ മുക്കം ഉപജില്ലയിൽ തിരുവമ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് (അംഗീകൃതം) ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളാണ് ഇൻഫന്റ് ജീസസ് ഇ.എം.എച്ച്. എസ്.

ചരിത്രം

1995 -ൽ ആണ് ഇൻഫന്റ് ജീസസ് സ്കൂൾ സ്ഥാതമായത്. 1മുതൽ 10 വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഈ സ്ഥാപനംസ്ഥിതി ചെയ്യുന്നത് തിരുവമ്പാടി ബസ്സ് സ്റ്റാന്റിന് സമീപമണ്. കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻസിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ചരിത്രം ക‍ൂട‍ുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.22 മുറികളും വിശാലമായ ഒരു ഹാളും ഉൾപ്പെടുന്ന മൂന്ന്നില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 20 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ലാഗേജ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും രണ്ട് കൂളറും സ്ക്കൂളിലുണ്ട് . കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സംഗീതം
  • ജെ ആർ സി
  • ഡാൻസ്
  • ജാഗ്രതാ സമിതി
  • ക്ലാസ് മാഗസിൻ.
  • ഐ ടി കോർണർ.
  • സ്ക്കൂൾ പത്രം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


മാനേജ്മെന്റ്

കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻസിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പ്രൊവിവൻഷ്യൽ സി.ഡീനയാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 സിസ്റ്റർ സൂന
2 സിസ്റ്റർ ജൂലിറ്റ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  • കോഴിക്കോട് നിന്ന് 36 കിലോമീറ്റർ അകലെ തിരുവമ്പാടിയിൽ ഇറങ്ങുക .
  • കോഴിക്കോട് മുക്കം തിരുവമ്പാടി വഴി
  • കോഴിക്കോട് കൊടുവള്ളി തിരുവമ്പാടി വഴി
  • കോഴിക്കോട് മലയമ്മ തിരുവമ്പാടി വഴി