ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt MLPS Navaikulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം
വിലാസം
കല്ലമ്പലം പുല്ലൂർ മുക്ക്

കല്ലമ്പലം പി.ഒ.
,
695605
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9895665500
ഇമെയിൽgmlpsnavaikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42412 (സമേതം)
യുഡൈസ് കോഡ്32140501103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനാവായിക്കുളം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലക്ഷ്മി എൽ
പി.ടി.എ. പ്രസിഡണ്ട്സജീർ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ നാവായിക്കുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നാവായിക്കുളം പഞ്ചായത്തിൽ കല്ലമ്പലത്തിന് സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം. കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

അമ്പതു സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് ഇപ്പോൾ ക്ലാസ് മുറികളായി തിരിച്ചിട്ടുമുള്ള ഒരു  ഓടിട്ട കെട്ടിടവും പ്രീ പ്രൈമറി ആയി പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റ് കെട്ടിടവും ഉണ്ട് .ടോയ്‌ലറ്റ് സൗകര്യവും പാചകപ്പുര ,കുടിവെളള സൗകര്യവും ചുറ്റുമതിൽ ,ഗേറ്റ് എന്നിവയെല്ലാം ഈ വിദ്യാലയത്തിലുണ്ട് .പ്രവർത്തന ക്ഷമമായ കമ്പ്യൂട്ടറും ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവും സ്‌കൂളിൽ ലഭ്യമാണ് .

പാഠ്യേതരപ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

പാരിപ്പള്ളി കല്ലമ്പലം ദേശീയ പാതയിൽ കല്ലമ്പലം ജംഗ്ഷനിൽ നിന്ന് കിളിമാനൂർ റോഡിലേക്ക് ഒരു കിലോമീറ്റർ മാറി പുല്ലൂർമുക്ക് മുസ്ലിം പള്ളിക്കു സമീപം

Map