ഗവ.എം.ആർ.എസ് പീരുമേട്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. Model Residential School Peermede എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ.എം.ആർ.എസ് പീരുമേട്
Mi.jpg
വിലാസം
പീരുമേട്

പീരുമേട്
,
685 531
സ്ഥാപിതം01 - 06 - 2001
വിവരങ്ങൾ
ഫോൺ04869 233642
ഇമെയിൽmrspeermade@gmail.com
കോഡുകൾ
സ്കൂൾ കോഡ്30075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
തദ്ദേശസ്വയംഭരണസ്ഥാപനംപീരുമേട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5-12
മാദ്ധ്യമംമലയാളം,തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ119
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ232
ഹയർസെക്കന്ററി
ആൺകുട്ടികൾ39
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ76
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSwarnakumari
അവസാനം തിരുത്തിയത്
01-03-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പീരുമേട് ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ. 2001 ജൂണിൽ രണട് ക്ലാസ്സുകളായിടണു സ്കൂൾ തുടങ്ങിയത്.കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 8 ക്ലാസ്സ് മുറികളും റസിഡൻഷ്യൽ സ്കൂളായതിനാൽ കുട്ടികൾക്ക് താമസിക്കുന്നതിന് 3 ഡോറ്മെട്രിക്ലുമുണ്ട്. ഭക്ഷണം കഴിക്കാനുള്ള മെസ്സ് ഹാൾ അടുക്കൾ തുട്ങ്ങിയവയും സ്കൂളിനുണ്ട്. ആവശ്യത്തിന് മഴവെള്ളം ശേഖരിക്കുന്നതിന് രണ്ട് മഴവെള്ള സംഭർണികളും ഉണ്ട്. സ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഈ ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ. ഇംഗ്ലീഷ് മഗസീൻ ഉണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനമുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ഓ.വി. ഗോവിന്ദൻ 2001 2. പി.കെ. അലിക്കുട്ടി 2001-2003 3. ജോസഫിന 2003-2005 4. ക്രിഷ്ണവേണി അമ്മൾ 2005-2006 5. സുലോചന. സി.കെ 2006-2007 6. കൊച്ചുറാണി 2007-2007 7. അരുണ 2007-2008 8. ജെ. ഒ. ശ്രീദേവി 2009-.... തുടരുന്നു.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ.എം.ആർ.എസ്_പീരുമേട്&oldid=1700654" എന്ന താളിൽനിന്ന് ശേഖരിച്ചത്