ഗവ. എൽ. പി. എസ്സ്.ആരൂർ
(Govt. LPS Aroor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ ആരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്.ആരൂർ
| ഗവ. എൽ. പി. എസ്സ്.ആരൂർ | |
|---|---|
| വിലാസം | |
അരൂർ പോങ്ങനാട് പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1952 |
| വിവരങ്ങൾ | |
| ഫോൺ | 0470 2651010 |
| ഇമെയിൽ | glpsaroor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42435 (സമേതം) |
| യുഡൈസ് കോഡ് | 32140500308 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കിളിമാനൂർ,, |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 51 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അമരിനാഥ്. ആർ. ജി |
| പി.ടി.എ. പ്രസിഡണ്ട് | ശാലു |
| എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
| അവസാനം തിരുത്തിയത് | |
| 07-08-2025 | GLPS AROOR |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ ആരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്.ആരൂർ കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
- മികച്ച IT ലാബ്
- മെച്ചപ്പെട്ട ലൈബ്രറി
- ആധുനിക സൗകര്യമുള്ള ടോയ്ലറ്റ്
- ഈ ക്യൂബ് ഇംഗ്ലീഷ് ലാബ്
- ബഡ്ഡിങ് സ്റ്റാർസ്
- സൂരീലി ഹിന്ദി
- വായന ചങ്ങാത്തം
- ക്ലബ് Activities
- ഹരിത സേന
എന്നിവ സ്കൂളിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | കാലഘട്ടം |
| 1 | അമരിനാഥ് | 2021-.... |
| 2 | പ്രിയ | 2019-20 |
| 3 | ഹരികുമാർ | 2018-19 |
| 5 | രാധാകൃഷ്ണൻ | 2016-18 |
| 6 | ശകുന്തള | 2007-2016 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലയാമഠം ജംഗ്ഷൻ നിന്ന് 2 കിലോമീറ്റർ ദൂരം
- പോങ്ങനാട് ജംഗ്ഷൻ നിന്ന് 3 കിലോമീറ്റർ ദൂരം
- കടമ്പാട്ടുകോണം ജംഗ്ഷൻ നിന്ന് 1 കിലോമീറ്റർ ദൂരം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42435
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
