സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്സ്.ആരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(42435 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എൽ. പി. എസ്സ്.ആരൂർ
Aroor.jpg
വിലാസം
ആരൂർ,പോങ്ങനാട് - പി.ഒ തിരുവനന്തപുരം

ആരൂർ
,
695601
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0470 2651010
ഇമെയിൽglpsaroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42435 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലകിളിമാനൂർ ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം33
പെൺകുട്ടികളുടെ എണ്ണം32
വിദ്യാർത്ഥികളുടെ എണ്ണം65
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രിയ T G
പി.ടി.ഏ. പ്രസിഡണ്ട്എൻ ആർ ജയശ്രി
അവസാനം തിരുത്തിയത്
24-09-2020Govt.LPS Aroor


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

Imagepallickal.png


തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ ആരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്.ആരൂർ

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ ആരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്.ആരൂർ


ആശാൻ പള്ളിക്കൂടത്തിന്റെ മാതൃകയിൽ 100 വർഷങ്ങൾക്കു മുൻപു ആരംഭിച്ച വിദ്യാലയമാണു ഇത്. തുടക്കതിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾ ആണു ഉണ്ടായിരുന്നതു. നിലവിൽ പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെ ആണു ഉള്ളതു.

പാഠ്യേതര പ്രവർത്തനങ്ങൾ

Library.jpeg

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.ആരൂർ&oldid=987590" എന്ന താളിൽനിന്ന് ശേഖരിച്ചത്