ഗവ. എൽ. പി. എസ്. പന്നിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L. P. S. Panniyode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ. പി. എസ്. പന്നിയോട്
പ്രമാണം:44319 2
44319 1.jpg
ഗവ.എൽ.പി.എസ് .പന്നിയോട്
വിലാസം
ഗവണ്മെന്റ് എൽ പി എസ്സ്. പന്നിയോട്
,
പന്നിയോട് പി.ഒ.
,
695575
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgovtlpspanniyode@gmail.com
കോഡുകൾ
സ്കൂൾ കോഡ്44319 (സമേതം)
യുഡൈസ് കോഡ്32140400604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപൂവച്ചൽ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ് ഹാജ നസുമുദീൻ
പി.ടി.എ. പ്രസിഡണ്ട്അനിൽ.ഐ
എം.പി.ടി.എ. പ്രസിഡണ്ട്രജനി.ഒ
അവസാനം തിരുത്തിയത്
23-02-2024Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ പ‌ൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ ഇലയ്ക്കോട് വാർഡിൽ പന്നിയോട് ഗ്രാമത്തിൽ 55 സെന്റ് ഭ‌ൂവിസ്തൃതിയിൽ പ്രവർത്തിക്കുന്ന പ്രാഥമിക വിദ്യാലയം. മതപ്രചരണത്തിനായി കേരളത്തിലെത്തിയ സാൽവേഷൻ ആർമി മിഷണറിമാർ പന്നിയോട് ഗ്രാമത്തിന് സംഭാവന നൽകിയ ഈ പ്രാഥമിക വിദ്യാലയകേന്ദ്രം 1944 -ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി. ഈ വിദ്യാലയ സ്ഥാപനത്തിനായി സ്വന്തം മണ്ണ് സംഭാവന നൽകിയത് ശ്രീ.കൊച്ചുമ്മിണി എന്ന മഹദ് വ്യക്തിയാണ്.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെ 6 ക്ലാസ്മുറികളുള്ള കെട്ടിടം. സ്കൂൾ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മാത്‍സ്, സയൻസ് )
  • ബാലസഭ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ്

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പന്നിയോട്&oldid=2108466" എന്ന താളിൽനിന്ന് ശേഖരിച്ചത്