സഹായം Reading Problems? Click here


ഗവ.എൽ.പി.എസ്.നെടുമൺ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.L.P School Nedumon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഗവ.എൽ.പി.എസ്.നെടുമൺ
38218-2.jpg
വിലാസം
നെടുമൺ പി.ഒ,
പത്തനംതിട്ട

നെടുമൺ
,
691556
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04734244430
ഇമെയിൽglpsnedumon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലപത്തനംതിട്ട
ഉപ ജില്ലഅടൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം32
പെൺകുട്ടികളുടെ എണ്ണം33
വിദ്യാർത്ഥികളുടെ എണ്ണം65
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനില.കെ.എം
പി.ടി.ഏ. പ്രസിഡണ്ട്ജോസ്
അവസാനം തിരുത്തിയത്
11-10-202038218


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ക്രിസ്തുവർഷം 1947-ൽ ആരംഭിച്ച ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത്.നാട്ടുകാരുടെ നിരന്തര ആവശ്യവും സഹകരണവും മൂലമാണ് സർക്കാർ ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത്.427 വിദ്യാർത്ഥികളാണ് സ്കൂൾ ആരംഭിച്ച വർഷം ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയത്.കുടിപ്പള്ളിക്കൂടങ്ങളിൽ നിന്നും അകലെയുള്ള മറ്റു വിദ്യാലയങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ആദ്യകാലത്തെ താത്ക്കാലിക ഓലഷെഡ്ഡിൽ നിന്നും ഓടിട്ട കെട്ടിടത്തിലേക്ക് മാറിയത് ഒരു വൻപരിഷ്ക്കാരമായിരുന്നു. പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡിൽ ആണ് ഗവ.എൽ.പി.എസ്.നെടുമൺ സ്ഥിതിചെയ്യുന്നത്.


ഭൗതികസൗകര്യങ്ങൾ

ക്ളാസ്സ് റൂം -5 ബോയ്സ് ടോയ് ലറ്റ്-2 ഗേൾസ് ടോയ് ലറ്റ്-2 ഓടിട്ട രണ്ടു കെട്ടിടങ്ങൾ, ചുറ്റുമതിൽ,കിണർ,വാട്ടർ ടാങ്ക്, പൈപ്പുകൾ,അടുക്കള, സ്റ്റോർ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നസീന.കെ
  2. സരള
  3. ലീലാമ്മ തോമസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബിച്ചു തിരുമല (ഗാനരചയിതാവ്)

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.നെടുമൺ&oldid=1046053" എന്ന താളിൽനിന്ന് ശേഖരിച്ചത്