സഹായം Reading Problems? Click here


ഗവ.എൽ.പി.എസ്.നെടുമൺ

Schoolwiki സംരംഭത്തിൽ നിന്ന്
(38218 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഗവ.എൽ.പി.എസ്.നെടുമൺ
സ്കൂൾ ചിത്രം
സ്ഥാപിതം 1947
സ്കൂൾ കോഡ് 38218
സ്ഥലം നെടുമൺ
സ്കൂൾ വിലാസം നെടുമൺ പി.ഒ,
പത്തനംതിട്ട
പിൻ കോഡ് 691556
സ്കൂൾ ഫോൺ 04734244430
സ്കൂൾ ഇമെയിൽ glpsnedumon@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല അടൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ലോവർ പ്രൈമറി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 32
പെൺ കുട്ടികളുടെ എണ്ണം 33
വിദ്യാർത്ഥികളുടെ എണ്ണം 65
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ അനില.കെ.എം
പി.ടി.ഏ. പ്രസിഡണ്ട് ജോസ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
11/ 10/ 2020 ന് 38218
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

ക്രിസ്തുവർഷം 1947-ൽ ആരംഭിച്ച ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത്.നാട്ടുകാരുടെ നിരന്തര ആവശ്യവും സഹകരണവും മൂലമാണ് സർക്കാർ ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത്.427 വിദ്യാർത്ഥികളാണ് സ്കൂൾ ആരംഭിച്ച വർഷം ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയത്.കുടിപ്പള്ളിക്കൂടങ്ങളിൽ നിന്നും അകലെയുള്ള മറ്റു വിദ്യാലയങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ആദ്യകാലത്തെ താത്ക്കാലിക ഓലഷെഡ്ഡിൽ നിന്നും ഓടിട്ട കെട്ടിടത്തിലേക്ക് മാറിയത് ഒരു വൻപരിഷ്ക്കാരമായിരുന്നു. പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡിൽ ആണ് ഗവ.എൽ.പി.എസ്.നെടുമൺ സ്ഥിതിചെയ്യുന്നത്.


ഭൗതികസൗകര്യങ്ങൾ

ക്ളാസ്സ് റൂം -5 ബോയ്സ് ടോയ് ലറ്റ്-2 ഗേൾസ് ടോയ് ലറ്റ്-2 ഓടിട്ട രണ്ടു കെട്ടിടങ്ങൾ, ചുറ്റുമതിൽ,കിണർ,വാട്ടർ ടാങ്ക്, പൈപ്പുകൾ,അടുക്കള, സ്റ്റോർ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നസീന.കെ
  2. സരള
  3. ലീലാമ്മ തോമസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബിച്ചു തിരുമല (ഗാനരചയിതാവ്)

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.നെടുമൺ&oldid=1046053" എന്ന താളിൽനിന്ന് ശേഖരിച്ചത്