ഗവ.എച്ച്.എസ്സ്.മീനടം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.H.S.Meenadm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ്.മീനടം
വിലാസം
മീനടം

മീനടം പി.ഒ.
,
686516
,
കോട്ടയം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ0481 2555825
ഇമെയിൽgovtmdm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33069 (സമേതം)
വി എച്ച് എസ് എസ് കോഡ്05133
യുഡൈസ് കോഡ്32101100505
വിക്കിഡാറ്റQ87660193
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ30
പെൺകുട്ടികൾ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധു ബി എസ്
വൈസ് പ്രിൻസിപ്പൽസിന്ധു ബി എസ്
പ്രധാന അദ്ധ്യാപികസിന്ധു ബി എസ്
പി.ടി.എ. പ്രസിഡണ്ട്പ്രിയൻ എബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്ആൽബി ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോ ട്ടയം   ജില്ലയിൽ കോട്ടയം താലൂക്കിൽ കോട്ടയം വിദ്യാഭ്യാസജില്ലയിൽ പാമ്പാടി പാമ്പാടിപ‍ഞ്ചായത്തിലെ മീനടത്താണ് ഈ വിദ്യാലയം

ചരിത്രം

1890ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മീനടം സെൻറ് തോമസ് പളളിയുടെ ഉടമസ്ഥതയില് ആണ്കുട്ടികൾക്കുവേണ്ടിയുളള ‍വിദ്യാലയമായിട്ടായിരുന്നു തുടക്കം.1994-ല് 6,8 എന്നീ ക്ലാസ്സുകളോടുകൂടി യു.പി.‍ ഹൈസ്കൂൾ വിഭാഗങ്ങൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബുുണ്ട് ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2001-2002 P.M. THAMPIIKUNJU
2002-2004 LEELAMMA T.A
2004-2005 VIJAYARAGHAVAN. T.
2005-2006 MARIAMMA
2006-2007 THANKAMANI E.K‍
2007-2008 SAVITHRI.S
2008-2009 K.K. SOBHANA
2009- C.G. KUSUMAKUMARY

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്സ്.മീനടം&oldid=2530895" എന്ന താളിൽനിന്ന് ശേഖരിച്ചത്