ഗവ.എച്ച്.എസ്സ്.മീനടം/എന്റെ ഗ്രാമം
മീനടം
കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്കിൽ ഉൾപ്പെട്ട ഒരു മനോഹരമായ ഗ്രാമമാണ് മീനടം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പൊതുജനാരോഗ്യ കേന്ദ്രം
- ആയുർവേദ ആശുപത്രി
- മൃഗാശുപത്രി
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ.എച്ച്.എസ്സ്.മീനടം
- CMS LPS മീനടം