ജി എൽ പി എസ് കെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(G L P S Kellur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കെല്ലൂർ എന്ന സ്ഥലത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് കെല്ലൂർ. 1880ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 108ആൺകുട്ടികളും 87പെൺകുട്ടികളും അടക്കം 195വിദ്യാർഥികൾ പഠിക്കുന്നു.കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ആവശ്യം വേണ്ട എല്ലാ ഘടകങ്ങളും ഒത്തുചേർന്ന ഈ വിദ്യാലയം കെല്ലൂർ നിവാസികളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്.

ജി എൽ പി എസ് കെല്ലൂർ
വിലാസം
കെല്ലൂർ

കെല്ലൂർ പി.ഒ.
,
670645
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ04935 227038
ഇമെയിൽglpskellur@gmail.com
കോഡുകൾ
സ്കൂൾ കോഡ്15439 (സമേതം)
യുഡൈസ് കോഡ്32030101506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളമുണ്ട പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് കെ
പി.ടി.എ. പ്രസിഡണ്ട്ഷംസുദീൻ ഇ വി
എം.പി.ടി.എ. പ്രസിഡണ്ട്ഹാജറ
അവസാനം തിരുത്തിയത്
12-03-202415439


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വടക്കേ വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് കെല്ലൂർ ഗവ.എൽ. പി സ്കൂൾ .കെല്ലൂർ നിവാസികളുടെ പുരോഗതിക്കും വികസനത്തിനും വേണ്ടി 1880ൽ രൂപം കൊണ്ടതാണ് ഈ വിദ്യാലയം.ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനു ഈ വിദ്യാലയം ഇന്നും ഒരു മുതൽ കൂട്ടാണ്.തുട൪ന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ആകർഷകമായ വിദ്യാലയന്തരീക്ഷം
  • സൗകര്യമുളള ക്ലാസ് മുറികൾ
  • ശുചിമുറികൾ
  • വിശാലമായ കളിസ്ഥലം
  • കമ്പ്യൂട്ടർ ലാബ്


പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

മുൻ സാരഥികൾ

പേര് ക്രമ നമ്പ‍‍ർ വർഷം
1 കല്യാണിക്കൂട്ടിഅമ്മ 1966-1981
2 ബാലകൃഷ്ണ൯ നായർ കെ.വി 1981-1982
3 നാരായണ൯ നമ്പൂതിരി എം 1982-1986
4 രാജ൯ പി.കെ 1986-2000
5 വ‍‍ർക്കി 2000-2006
6 സൗമിനി എ 2006-2013
7 ചിന്നമ്മ എം.വി 2013-2020
8 ജോസഫ് വി.എസ് 2020-2022
9 മനോജ് 2022-2022
10 സിൽവി ജേക്കബ് 2022-

നേട്ടങ്ങൾ

വിദ്യാലയത്തിൽ നിന്നും എൽ.എസ്.എസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾ

  • ആയിഷ നജ പി 2020
  • മുഹമ്മദ് തസലീം 2020
  • ഹന്ന ഹാദിയ 2020
  • ഹിബ ഫാത്തിമ 2020
  • മഅ്റൂഫ് 2007
  • റഷീദ 2007



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കെല്ലൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.75239,76.02080 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കെല്ലൂർ&oldid=2199820" എന്ന താളിൽനിന്ന് ശേഖരിച്ചത്