ജി എൽ പി എസ് കെല്ലൂർ/എന്റെ ഗ്രാമം
കെല്ലൂർ
വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ ഉൾപ്പെടുന്ന മനോഹരമായ പ്രദേശമാണ് കെല്ലൂർ.
ഭൂമിശാസ്ത്രം
പഴശ്ശിയെ നെഞ്ചിലേറ്റുന്ന മാനന്തവാടിയോട് അടുത്ത്കിടക്കുന്ന ഈ പ്രദേശം അഞ്ചാം മൈൽ എന്നുകൂടെ അറിയപ്പെടുന്നുണ്ട്
പ്രധാന സ്ഥാപനങ്ങൾ
- ആർ.ടി.ഒ ഓഫീസ് മാനന്തവാടി
- നഹ്ദ ഹൈപ്പർമാർക്കറ്റ്
ആരാധനാലയങ്ങൾ
- ജുമാ മസ്ജിദ് അഞ്ചാം മൈൽ
- കാരക്ക മല കൃസ്തീയ ദേവാലയം
വിദ്യാഭാസ സ്ഥാപനങ്ങൾ
- ജി .എൽ പി എസ് കെല്ലൂർ