ജി എൽ പി എസ് കെല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വടക്കേ വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് കെല്ലൂർ ഗവ.എൽ. പി സ്കൂൾ .കെല്ലൂർ നിവാസികളുടെ പുരോഗതിക്കും വികസനത്തിനും വേണ്ടി 1880ൽ രൂപം കൊണ്ടതാണ് ഈ വിദ്യാലയം.ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനു ഈ വിദ്യാലയം ഇന്നും ഒരു മുതൽ കൂട്ടാണ്.