ജി.എച്ച്.എസ്.നാഗലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(G H S, NAGALASSERY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.നാഗലശ്ശേരി
വിലാസം
തെക്കേ വാവനൂർ

തെക്കേ വാവനൂർ
,
തെക്കേ വാവനൂർ പി.ഒ.
,
679533
,
പാലക്കാട് ജില്ല
സ്ഥാപിതം01 - june - 1925
വിവരങ്ങൾ
ഇമെയിൽghsnagalassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്20066 (സമേതം)
യുഡൈസ് കോഡ്32061300405
വിക്കിഡാറ്റQ64690852
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംനാഗലശ്ശേരിപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ342
പെൺകുട്ടികൾ377
ആകെ വിദ്യാർത്ഥികൾ719
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാ‌ർ
പി.ടി.എ. പ്രസിഡണ്ട്ഷംസ‍ുദ്ധീൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ജയനി
അവസാനം തിരുത്തിയത്
08-08-2024RAJEEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ വാവനൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഹൈസ്‍ക്ക‍ൂൾ നാഗലശ്ശേരി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 ഗോവിന്ദ വാരിയർ 1980
2 പി ആമിനക്ക‍ുട്ടി 1983
3 കെ ലീലാവതി 1992
4 ലക്ഷ്മിക്ക‍ുട്ടി 2001
5 രാമചന്ദ്രൻ ടി 2004
4 വി പി രാമനാഥൻ 2009
5 സൈന‍ുദ്ദീൻ 2017
6 പി സ‍ുധ 2020


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 കോട്ടക്കൽ ഗോപിനാഥൻ കഥകളി
2 കെ മാധവൻ സാമ‍ൂഹ്യ പ്രവർത്തകൻ
3 ശ്രീധരൻ വൈദ്യർ ആരോഗ്യം
4 കലാമണ്ഡലം നന്ദക‍ുമാർ ത‍ുള്ളൽ
5 കലാമണ്ഡലം നാരായണൻ മ‍ൃദംഗം
6 ഡോക്ടർ ഷാജഹാൻ ആരോഗ്യം
7 ടി കെ ബാലൻ സാമ‍ൂഹ്യ പ്രവർത്തകൻ
8 വേലായ‍ുധൻ സാമ‍ൂഹ്യ പ്രവർത്തകൻ
9 കേണൽ വേല‍ു സൈനികൻ
10 അച്ച‍ുട്ടി ആശാൻ നാടൻ പാട്ട്
11 ബാലക‍ൃഷ്‍ണൻ അയ്യപ്പപ്പാട്ട്

തനത‍ു പ്രവർത്തനങ്ങൾ

ഇലപ്പെരുമ

വഴികാട്ടി

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പട്ടാമ്പി റയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള ബസ് സ്റ്റാൻറിൽ നിന്ന് കൂറ്റനാട് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി വാവനൂർ സ്‍കൂൾ സ്‍റ്റോപ്പിൽ ഇറങ്ങുക
  • തൃശൂർ, ഗുര‍ുവായൂർ ഭാഗത്ത് നിന്ന് വര‍ുന്നവർ കുന്നംകുളം-കൂറ്റനാട്-പട്ടാമ്പി വഴി പോക‍ുന്ന ബസ്സിൽ കയറി വാവനൂർ സ്‍കൂൾ സ്‍റ്റോപ്പിൽ ഇറങ്ങുക


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.നാഗലശ്ശേരി&oldid=2548165" എന്ന താളിൽനിന്ന് ശേഖരിച്ചത്