ജി.എച്ച്.ഡബ്ല്യൂ.എൽ.പി.എസ് കൊരഞ്ഞിയൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശുർ ജീല്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ, ചാവക്കാട് ഉപജില്ലയ്ൽ പെടൂന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.ഡബ്ല്യൂ.എൽ.പി.എസ് കൊരഞ്ഞിയൂർ
| ജി.എച്ച്.ഡബ്ല്യൂ.എൽ.പി.എസ് കൊരഞ്ഞിയൂർ | |
|---|---|
| വിലാസം | |
കുരഞ്ഞിയൂർ കുരഞ്ഞിയൂർ പി.ഒ. , 680506 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 0487 2681780 |
| ഇമെയിൽ | glps24209kuranhiyoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24209 (സമേതം) |
| യുഡൈസ് കോഡ് | 32070302901 |
| വിക്കിഡാറ്റ | Q64087918 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർ |
| വാർഡ് | 08 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 48 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാധ കെ.സി |
| പി.ടി.എ. പ്രസിഡണ്ട് | വിനീത കൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ 'എ സി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മുന്കാലത്തെ കോണ്ഗ്രസ്സ് പ്രവര്ത്തകനായിരുന്ന കൊഴിപ്പുറത്തു പോക്കറ് ഗന്ധിജിയുടെ ആശയത്തോട് യോജിച് നമമുടെ വസ്ത്രങ്ങള് നാം നൂല്നൂറ്റാക്കാണാം എന്നാശയത്തിന്റെ ഫലമായി ചര്ക്ക സ്‌കൂള് സ്‌ഥാപിച്ചു. പിന്നീട്' ഗോവിന്ദന് മാസ്റ്റര് തന്റെകയ്യാലയില് കുട്ടികള്ക്ക് അക്ഷരം പറഞ്ഞുകൊടുക്കുവാന് തുടങ്ങി. പിന്നീട് അത് പഞ്ചമ സ്കൂള് എന്ന പേരില് അമ്പലത്തിന്റെ തൊട്ടുമുന്നിലായി പ്രവര്ത്തിച്ചുതുടങ്ങി. ഗാന്ധിജിയാണെങ്കില് ഹരിജനസേവനത്തിനു പ്രാധാന്യം നല്കിയിരുന്ന സമയം. ഹരിജനങ്ങള്ക്കു പ്രവേശനം നല്കാത്ത സ്കൂളിനെതിരെ മനസ്സിലെങ്കിലും വെറുക്കുന്നവരുടെ പ്രാര്ത്ഥനയും നാട്ടുകാരുടെ സഹകരണവും കൂടിയായപ്പോള് കെള്വനടികളുടെ പറമ്പില് 1929 ല് ഹരിജന് വെല്ഫെയര് സ്കൂള് പ്രവര്ത്തനക്ഷമമായി.
ഭൗതികസൗകര്യങ്ങൾ
സ്കൂള് വാടക കെട്ടിടത്തിലാണ് പ്രവര്ത്തിക്കുന്നത് അടച്ചുറപ്പുള്ള ക്ലസ്സ്മുറികള് ഇല്ല. വൈദുതി ഉണ്ട്. എല്ലാ ക്‌ളാസിലും ഫാന് ഉണ്ട് ഇന്റർനെറ്റ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27 നു നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം വാര്ഡ് മെമ്പര് ഐ പി രാജേന്ദ്രന് ഉദ്ഘടനം ചെയ്‌തു. പി ടി എ പ്രസിഡന്റ് കെ ബി മുരളീധരന് പ്രതിജ്ഞ ചൊല്ലികൊടുത്തു.