സഹായം Reading Problems? Click here


ജി.എച്ച്.ഡബ്ല്യൂ.എൽ.പി.എസ് കൊരഞ്ഞിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(24209 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.എച്ച്.ഡബ്ല്യൂ.എൽ.പി.എസ് കൊരഞ്ഞിയൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 1929
സ്കൂൾ കോഡ് 24209
സ്ഥലം കൊരഞിയൂർ
സ്കൂൾ വിലാസം കൊരഞിയൂർ,തൃശ്ശൂർ
പിൻ കോഡ് 680506
സ്കൂൾ ഫോൺ 0487 2683438
സ്കൂൾ ഇമെയിൽ glpskuranjiyur@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല ചാവക്കാട്
ഭരണ വിഭാഗം
സ്കൂൾ വിഭാഗം എൽ പി
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 31
പെൺ കുട്ടികളുടെ എണ്ണം 26
വിദ്യാർത്ഥികളുടെ എണ്ണം 57
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ P V Sreedhevi
പി.ടി.ഏ. പ്രസിഡണ്ട് K B Muraleedharan
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മുന്കാലത്തെ കോണ്ഗ്രസ്സ് പ്രവര്ത്തകനായിരുന്ന കൊഴിപ്പുറത്തു പോക്കറ് ഗന്ധിജിയുടെ ആശയത്തോട്‌ യോജിച് നമമുടെ വസ്ത്രങ്ങള് നാം നൂല്നൂറ്റാക്കാണാം എന്നാശയത്തിന്റെ ഫലമായി ചര്ക്ക സ്‌കൂള് സ്‌ഥാപിച്ചു. പിന്നീട്' ഗോവിന്ദന് മാസ്റ്റര് തന്റെകയ്യാലയില് കുട്ടികള്ക്ക് അക്ഷരം പറഞ്ഞുകൊടുക്കുവാന് തുടങ്ങി. പിന്നീട് അത് പഞ്ചമ സ്കൂള് എന്ന പേരില് അമ്പലത്തിന്റെ തൊട്ടുമുന്നിലായി പ്രവര്ത്തിച്ചുതുടങ്ങി. ഗാന്ധിജിയാണെങ്കില് ഹരിജനസേവനത്തിനു പ്രാധാന്യം നല്കിയിരുന്ന സമയം. ഹരിജനങ്ങള്ക്കു പ്രവേശനം നല്കാത്ത സ്കൂളിനെതിരെ മനസ്സിലെങ്കിലും വെറുക്കുന്നവരുടെ പ്രാര്ത്ഥനയും നാട്ടുകാരുടെ സഹകരണവും കൂടിയായപ്പോള് കെള്വനടികളുടെ പറമ്പില് 1929 ല് ഹരിജന് വെല്ഫെയര് സ്കൂള് പ്രവര്ത്തനക്ഷമമായി.

ഭൗതികസൗകര്യങ്ങൾ

സ്കൂള് വാടക കെട്ടിടത്തിലാണ് പ്രവര്ത്തിക്കുന്നത് അടച്ചുറപ്പുള്ള ക്ലസ്സ്മുറികള് ഇല്ല. വൈദുതി ഉണ്ട്. എല്ലാ ക്‌ളാസിലും ഫാന് ഉണ്ട് ഇന്റർനെറ്റ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27 നു നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം വാര്ഡ് മെമ്പര് ഐ പി രാജേന്ദ്രന് ഉദ്ഘടനം ചെയ്‌തു. പി ടി എ പ്രസിഡന്റ് കെ ബി മുരളീധരന് പ്രതിജ്ഞ ചൊല്ലികൊടുത്തു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...