ഫാത്തിമ കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചിറയിൻകീഴ്

Schoolwiki സംരംഭത്തിൽ നിന്ന്
(Fatima Convent English Medium School Chirayinkeezhu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഫാത്തിമ കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചിറയിൻകീഴ്
വിലാസം
ചിറയിൻകീഴ്

Chirayinlkeezhu പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 2006
വിവരങ്ങൾ
ഫോൺ0470 2640562
ഇമെയിൽfatimaconventschool.tvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്42389 (സമേതം)
യുഡൈസ് കോഡ്32140100733
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംChirayinkeezhu
താലൂക്ക്Chirayinkeezhu
ബ്ലോക്ക് പഞ്ചായത്ത്Chiryinkeezhu
തദ്ദേശസ്വയംഭരണസ്ഥാപനംChirayinkeezhuപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅംഗീകൃതം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ127
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr. VIJY M
എം.പി.ടി.എ. പ്രസിഡണ്ട്SUMISHA
അവസാനം തിരുത്തിയത്
15-08-202542389


പ്രോജക്ടുകൾ



ചരിത്രം

ഫാത്തിമ കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഫാത്തിമസിസ്റ്റേഴ്സിന്റെ കീഴിൽ 2006ൽ ചിറയിൻകീഴ് അരയതുരുത്തിയിൽപ്രവർത്തനം ആരംഭിച്ചു. പ്രാരംഭ ഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീടുള്ള മികവുറ്റ പ്രവർത്തനങ്ങളുടെയും പരിചയസമ്പന്നരായ അധ്യാപകരുടെയും മേൽനോട്ടത്തിൽ പഠനപ്രവർത്തനങ്ങളുടേയും, പാഠ്യേതര പ്രവർത്തനങ്ങളുടേയും ഫലമായി എൽ.പി , യു.പി ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ 40 സെൻറ് – ബഹുനില കെട്ടിടം– 20 ക്ലാസ് മുറികൾ - സയൻസ് ലാബ് – കംപ്യൂട്ടർ ലാബ് -ലൈബ്രറി - പ്ലേ ഗ്രൗണ്ട് - പാർക്കിംഗ് ഏരിയ .

പാഠ്യേതര പ്രവർത്തനങ്ങൾ

അക്ഷരജ്ഞാനം കുറവുള്ള (മലയാളം) കുട്ടികൾക്ക് ദർപ്പണംഎന്നപരിപാടിയിൽ സ്കൂളിൽ വൈകുന്നേരങ്ങളിൽ ക്ലാസ് നടത്തുന്നു.

മാത്തമാറ്റിക്സിൽ മുകുളം എന്ന പേരിൽ ഒരു ക്ലബ്ബ്സംഘടി പ്പിക്കുന്നു(ഗണിത ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു)

പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ സമീപിക്കുന്നതിനായിപരീക്ഷാകാലയളവിൽ രക്ഷിതാക്കൾക്കും,വിദ്യാർത്ഥികൾ - ക്കുമായികൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നു

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 27 കി.മി. അകലം

Map