ഡി.എച്ച്.എച്ച്. എസ്.എസ്. എടപ്പാൾ

Schoolwiki സംരംഭത്തിൽ നിന്ന്
(D. H. H. S. S. Edappal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി.എച്ച്.എച്ച്. എസ്.എസ്. എടപ്പാൾ
വിലാസം
എടപ്പാൾ

എടപ്പാൾ പി.ഒ,
മലപ്പുറം
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1988
വിവരങ്ങൾ
ഫോൺ0494-2680267
ഇമെയിൽdarul_hidaya@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ ലതീഫ്.സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എടപ്പാൾ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് D.H.H.S.S. ദാറുല് ഹിദായ എന്ന പേരിലാണ് അറിയപ്പെടുന്നത്.1985 ഓഗസ്റ്റ് 18 - നു ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള് സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അൺഎയ്ഡഡ് ഹയർസെക്കണ്ടറി സ്കൂൾ 1987 -ല് തുടങ്ങി.1995 -ൽ അംഗീകാരം ലഭിച്ചു. 100 %വിജയമാവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ ഇപ്പോൾ 3080 കുട്ടികളും 160 അധ്യാപകരുമുണ്ട്.ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ് : സ്ഥാപന അന്തേവാസികൾക്കും മറ്റും പ്രിന്റിംഗ് ടെക്നോളജിയിൽ പരിശീലനം തുടങ്ങുന്നതിനു വേണ്ടിയുള്ള ഈ സ്ഥാപനം 17-ആം വാർഷികസമ്മേളനത്തിൽ വെച്ച് ബഹു: പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ സ്ഥാപനത്തിൽ പഠിച്ച വിദ്യാർത്ഥികളിൽ എഞ്ചിനീയറിംഗ് കോഴ്സ് പാസ്സായി വിവിധ മേഘലകളിൽ സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നു.BED,TTC തുടങ്ങിയ കോഴ്സുകൾ പാസ്സായി അധ്യാപന രംഗത്ത് ധാരാളം പേർ ജോലി ചെയ്യുന്നു. ഈ സ്ഥാപനത്തിൽ പഠിച്ചു ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കി ഈ സ്ഥാപനത്തിൽ തന്നെ ധാരാളം പേർ ജോലി ചെയ്യുന്നു. സംസ്ഥാനത്തും അയൽ സംസ്ഥാനത്തും MBBS,BTECH തുടങ്ങിയ ഉയർന്ന വിദ്യാഭ്യാസത്തിനായി പഠനം നടത്തിക്കൊണ്ടിരിക്കുന്ന അനേകം വിദ്യാർത്ഥികളുണ്ട്. കലകയികരംഗത്തും സ്തുത്യർഹമായ നേട്ടങ്ങൾ സ്ഥാപനം കൈവരിച്ചു കൊണ്ടിരിക്കുന്നു.സബ്ജില്ല സംസ്ഥാന തലങ്ങളിൽ ഉയർന്ന ഗ്രേഡും മികച്ച സ്ഥാനവും കരസ്ഥമാക്കി വരുന്നു.10 വർഷത്തിലധികമായി സബ്ജില്ല തലങ്ങളിൽ അറബി കലാമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി തുടരുന്നു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ SSLC പരീക്ഷക്ക് ഇരുത്തി വിജയിപ്പിച്ച സ്കൂളിനുള്ള ജില്ലാപഞ്ചായത്ത് അവാർഡും ഫൗണ്ടേഷന്റെ അവാർഡും പലതവണ കരസ്ഥമാക്കിയിട്ടുണ്ട്.

വഴികാട്ടി


Map