ചിറ്റാരിപ്പറമ്പ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ
ചിറ്റാരിപറമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
| ചിറ്റാരിപ്പറമ്പ എൽ പി എസ് | |
|---|---|
| വിലാസം | |
ചിറ്റാരിപറമ്പ ചിറ്റാരിപറമ്പ പി.ഒ. , 670650 , തലശ്ശേരി ജില്ല | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഫോൺ | 9605162747 |
| ഇമെയിൽ | chittariparambalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14607 (സമേതം) |
| യുഡൈസ് കോഡ് | 32020700701 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തലശ്ശേരി |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | കുത്തുപറമ്പ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | മട്ടന്നൂർ |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കുത്തുപറമ്പ |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | LP |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | എൽ പി 1-4 |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 67 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനിഷ എൻ |
| പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉമ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കുണ്ടഞ്ചാലിൽ കോരൻ ഗുരുക്കൾ 113 വർഷങ്ങൾക്ക് മുന്പ് സ്ഥാപിച്ച ഈ വിദ്യാലയം ചിറ്റാരിപറമ്പ് ഗ്രാമത്തിന് അക്ഷരവെളിച്ചമേകി. തുടർന്ന് വായിക്കുക വിദ്യാഭ്യാസപരമായി വളരെ പിന്നോക്കമായിരുന്ന ചിറ്റാരിപ്പറമ്പ പ്രദേശത്തു വർഷങ്ങൾക് മുൻബ ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് ചിറ്റാരിപ്പറമ്പ എൽ പി സ്കൂൾ .ആരംഭകാലത് ഇവിടെ നിന്നും കിലോമീറ്റര് കിഴക്ക് പൂവത്തിന് കീഴിൽ വട്ടപ്പറമ്പ് എന്ന സ്ഥലത്തു ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് ചിറ്റാരിപ്പറമ്പ ഹിന്ദുബോയ്സ് എന്ന പേരിൽ അറിയപ്പെട്ടിണ്ന്ന ഈ സരസ്വതീഖേത്രം പിനീട് ഗോവെര്മെന്റ് ഹൈ സ്കൂൾ ഉള്ള സ്ഥലത്തു ആയിരുന്നു പ്രവർത്തിച്ചിരുന്നത് ൽ ചെല്ലാത്ത വയലിന് സമീപം ഇന്ന് നിലവിലുള്ള കെട്ടിടത്തിലേക്ക് അധ്യയനം മാറ്റുകയാണ് ഉണ്ടായത് ആൻ ഒന്നാം തരാം മുതൽ അഞ്ചാം തരാം വരെ ക്‌ളാസ്സുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു
ഇത് , തുടർന്ന് ൽ വിദ്യാഭ്യാസ നിയപ്രകാരം സ്കൂളിൽ നിന്നും അഞ്ചാം തരാം നീക്കം ചെയ്യുകയാണ് ഉണ്ടായത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
പാട്യം മുതിയങ്ങ ദേശത്തെ പഴയകാല ഗുരുനാഥൻ ആയ്യിരുന്ന കുണ്ടൻ ചാലിൽ കോരൻ കുരുക്കളാണ് ഈ സ്കൂൾ സ്ഥാപകൻ
വെക്തികത മേനാഗ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ മുൻ മാനേജർ ഗോവിന്ദൻ മാസ്റ്ററുറെ മകൾ ശ്രീ പത്മിനി ടീച്ചറാണ് .
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത് മലയാളം അധ്യയന ഭാഷയായ ഇവിടെ വിദ്യർത്ഥികൾ പഠിക്കുന്നുണ്ട് ഹെഡ് ടീച്ചർ മൂന്ന് അസിസ്റ്റന്റ് ടീച്ചർമാർ ഒരു അറബിക് ടീച്ചർ അടക്കം അഞ്ച് അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അശോകൻ ചെമ്പാടൻസ് (Rtd dysp)
- സി വിശ്വനാഥൻ (കണ്ണൂർ കരിമ്പ് ഗവേഷണന കേന്ദ്രം )
- കെ വി ശ്രീധരൻ (വാർഡ് മെമ്പർ , മുൻ പഞ്ചായത് വൈസ് പ്രിസിഡന്റ് )
വഴികാട്ടി
കത്തുപറമ്പ കൊട്ടിയൂർ ഹൈവേയിൽ ചിറ്റാരിപ്പറമ്പ ഹൈ സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങി ഇരുനൂർ മീറ്റർ നടന്ന് എത്താം